അർമാൻ ജെയിന്റെ വിവാഹദിനം ഫാഷൻ ലോകത്തിന് ആഘോഷമായിരുന്നു. ബോളിവുഡ് താരങ്ങൾ, വ്യവസായികള്‍, മോഡലുകൾ എന്നിങ്ങനെ പ്രമുഖരുടെ ഒരു നീണ്ട നിര തന്നെ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരസുന്ദരിമാർക്കൊപ്പം തിളങ്ങിയ അംബാനി കുടുംബാംഗങ്ങൾ ആയിരുന്നു ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വന്തം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർമാൻ ജെയിന്റെ വിവാഹദിനം ഫാഷൻ ലോകത്തിന് ആഘോഷമായിരുന്നു. ബോളിവുഡ് താരങ്ങൾ, വ്യവസായികള്‍, മോഡലുകൾ എന്നിങ്ങനെ പ്രമുഖരുടെ നീണ്ട നിര തന്നെ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. താരസുന്ദരിമാർക്കൊപ്പം തിളങ്ങിയ അംബാനി കുടുംബാംഗങ്ങൾ ആയിരുന്നു ഫാഷൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. സ്വന്തം വിവാഹാഘോഷങ്ങളുടെ ഭാഗമായി ഉപയോഗിച്ച ലെഹംഗ അർമാന്റെ വിവാഹദിവസം വീണ്ടും ധരിച്ച് ഇഷ അംബാനി ഫാഷനിസ്റ്റകളെ ഞെട്ടിക്കുകയും ചെയ്തു.

അന്നു രാത്രി നടന്ന വിവാഹ റിസപ്ഷനിൽ സാരി ധരിച്ചാണ് ഇഷ അംബാനി എത്തിയത്. സീക്വിനുകൾ നിറഞ്ഞ സിൽവർ നിറത്തിലുള്ള സാരിയിൽ റോയൽ ലുക്കിലായിരുന്നു ഇഷ. പതിവിലും ലളിതമായ വേഷം. ബ്രാലെറ്റ് ബ്ലൗസ് ആണ് സാരിക്കൊപ്പം പെയർ ചെയ്തത്. സബ്യസാചി മുഖർജിയുടെ കലക്‌ഷനിൽ നിന്നുള്ളതാണ് ഈ സാരി. 

ADVERTISEMENT

ഒരു സ്റ്റേറ്റ്മെന്റ് ചോക്കർ, മോതിരം എന്നിവയായിരുന്നു ആഭരണങ്ങൾ. വലതു ഭാഗത്ത് മുടി മുന്നിലേക്കിട്ട് ഹെയർ സ്റ്റൈൽ ചെയ്തു.  സിംപിൾ ആൻഡ് സ്റ്റൈലിഷ് ലുക്കിൽ ഇഷ പാർട്ടിയിൽ ശ്രദ്ധ നേടി.

English Summary : Isha Ambani flaunts in Sabyasachi saree