65–ാമത് ആമസോൺ ഫിലംഫെയർ അവാര്‍ഡ് 2020ൽ ചിത്രശലഭ ഗൗണിൽ തിളങ്ങി തപ്സി പന്നു. പതിവിൽ നിന്നു വ്യത്യസ്തമായ ലുക്കിൽ തപ്സി വേദിയിൽ ശ്രദ്ധ നേടുകയായിരുന്നു. ചിത്രശലഭ ഗൗണിലുള്ള ചിത്രങ്ങൾ തപ്സി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കറുപ്പിൽ വെള്ളയും മഞ്ഞയും ചുവപ്പും കലർന്ന ഡിസൈനുകളാണ് ഉള്ളത്. ചിത്രശലഭം ചിറകു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

65–ാമത് ആമസോൺ ഫിലംഫെയർ അവാര്‍ഡ് 2020ൽ ചിത്രശലഭ ഗൗണിൽ തിളങ്ങി തപ്സി പന്നു. പതിവിൽ നിന്നു വ്യത്യസ്തമായ ലുക്കിൽ തപ്സി വേദിയിൽ ശ്രദ്ധ നേടുകയായിരുന്നു. ചിത്രശലഭ ഗൗണിലുള്ള ചിത്രങ്ങൾ തപ്സി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. കറുപ്പിൽ വെള്ളയും മഞ്ഞയും ചുവപ്പും കലർന്ന ഡിസൈനുകളാണ് ഉള്ളത്.

ചിത്രശലഭം ചിറകു വിടത്തിയതു പോലെ തോന്നിപ്പിക്കുന്ന തപ്സിയുെട ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമായി. കറുപ്പിന് പ്രാധാന്യം കൊടുത്താണ് മേക്കപ് ചെയ്തിരിക്കുന്നത്. കണ്ണും പുരികവുമെല്ലാം നീട്ടി, കറുപ്പിച്ച് എഴുതിയിരിക്കുന്നു. കമ്മലും മോതിരവും കറുപ്പിൽ തന്നെ. കറുപ്പ് നെയിൽ പോളിഷും ചേരുന്നതോടെ താരത്തിന്റെ ലുക്ക് പൂർണതയിലെത്തുന്നു.

ADVERTISEMENT

തുഷാർ സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരമാണ് തപ്സി സ്വന്തമാക്കിയത്. 

English Summary : Taapsee Pannu styled in butterfly gown