വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം പത്രലേഖ. തനിക്കിഷ്ടമുള്ളത് ധരിക്കുമെന്നും അതിൽ മാറ്റാരും ഇടപെടേണ്ടെന്നുമാണ് താരം പ്രതികരിച്ചത്. കിയാര അദ്വാനിയുെട പുതുചിത്രം ഗിൽറ്റിയുടെ പ്രദർശനം ഫെബ്രുവരി 4ന് മുംബൈയിൽ നടന്നിരുന്നു. പ്രദർശനത്തിന് പത്രലേഖ ധരിച്ച വസ്ത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വസ്ത്രധാരണത്തിന്റെ പേരിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി ബോളിവുഡ് താരം പത്രലേഖ. തനിക്കിഷ്ടമുള്ളത് ധരിക്കുമെന്നും അതിൽ മാറ്റാരും ഇടപെടേണ്ടെന്നുമാണ് താരം പ്രതികരിച്ചത്. കിയാര അദ്വാനിയുെട പുതുചിത്രം ഗിൽറ്റിയുടെ പ്രദർശനം ഫെബ്രുവരി 4ന് മുംബൈയിൽ നടന്നിരുന്നു. പ്രദർശനത്തിന് പത്രലേഖ ധരിച്ച വസ്ത്രമാണ് വിമർശനം നേരിട്ടത്.

ബ്ലാക് ക്രോപ് ടോപ്പും ഡെനീമും ബ്ലാക് ജാക്കറ്റുമായിരുന്നു താരത്തിന്റെ വേഷം. സ്റ്റൈലിഷ് ലുക്കിൽ പത്രലേഖ തിളങ്ങിയെങ്കിലും സോഷ്യൽ ലോകത്ത് വിമർശനമുയർന്നു. ഇതോടെയാണ് പ്രതികരണവുമായി താരം എത്തിയത്. 

ADVERTISEMENT

‘‘ഒരു സ്ക്രീനിങ്ങിനു വേണ്ടി ഞാൻ ഈ വസ്ത്രം ധരിച്ചു. ചില ഫാഷൻ ബ്ലോഗേഴസ് ഇതിനെക്കുറിച്ച് എഴുതി (അതിന് നന്ദിയുണ്ട്) പക്ഷേ, കമന്റുകളിൽ വളരെ മോശം കാര്യങ്ങൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഇത്തരം മോശം ചിന്തകളും വ്യക്തിപരമായ ആക്രമണങ്ങളും എന്നെ ഞെട്ടിച്ചു കളഞ്ഞു. എന്തിന് ? ഇതെന്റെ ശരീരം. എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കും. എന്നെ കാണാൻ മോശമാണെങ്കിൽ അത് ആരേയും ബാധിക്കുന്ന കാര്യമല്ല. എന്റെ ശരീരം എന്റെ കവചം. എനിക്ക് എന്ത് ധരിക്കണമെന്നു തോന്നുന്നുവോ അത് ഞാൻ ധരിക്കും. എല്ലാവര്‍ക്കും സന്തോഷകരമായ വനിതാ ദിനം ആശംസിക്കുന്നു. ഇന്നും എന്നും ആഘോഷിക്കൂ. ഇന്ന് കരുത്തോടെ, നാളെ കൂടുതൽ കരുത്തോടെ’’ – പത്രലേഖ വിമർശനം നേരിട്ട ചിത്രം പങ്കുവച്ച് കുറിച്ചു. ‌

സിറ്റി ലൈറ്റ്സ്,. ലൗവ് ഗെയിംസ്, നാനൂ കി ജാനൂ എന്നീ സിനിമകളിലും ഏതാനും വെബ് ഷോകളിലും പത്രലേഖ അഭിനയിച്ചിട്ടുണ്ട്.  

ADVERTISEMENT

English Summary : Patralekhaa hit backs to the trolls