ADVERTISEMENT

സാരിയിൽ തിളങ്ങി നടി സരയു. കടല്‍തീരം പശ്ചാത്തലമാക്കിയുള്ള ചിത്രങ്ങൾ ആണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ‘നിന്നിലേക്കുള്ള ഒരു കടൽ ദൂരം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

sarayu-mohan

ഗോൾഡൻ ബോർഡറുള്ള പച്ച സാരിയാണ് ധരിച്ചിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ കമ്മലും മോതിരവുമാണ് ആക്സസറീസ്. ജോർജ് കുട്ടിയാണ് ചിത്രങ്ങൾ പകർത്തിയത്.

sarayu-mohan-2

സെറ്റ് മുണ്ടിലുള്ള സരയുവിന്റെ ഫോട്ടോഷൂട്ട് നേരത്തെ ശ്രദ്ധയമായിരുന്നു. സെറ്റ് മുണ്ടുകളോടുള്ള ഇഷ്ടം വ്യക്തമാക്കുന്ന ഒരു കുറിപ്പും താരം ചിത്രങ്ങൾക്കൊപ്പം പങ്കുവച്ചിരുന്നു. 

English Summary : Sarayu Shines in Saree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com