സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് നിരവധി ആരാധകരെ നേടിയിട്ടുണ്ട് ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാൻ. പുതിയ സിനിമ കൂലി നമ്പർ 1 ഇൻ മുംബൈയുടെ ട്രയിലർ ലോഞ്ചിന് എത്തിയപ്പോഴും സാറ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. റെഡ് ജാക്കറ്റും അതേ ഷേഡിലുള്ള ട്രൗസേഴ്സുമായിരുന്നു വേഷം. ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റൈലിഷ് വസ്ത്രധാരണം കൊണ്ട് നിരവധി ആരാധകരെ നേടിയിട്ടുണ്ട് ബോളിവുഡ് യുവസുന്ദരി സാറാ അലി ഖാൻ. പുതിയ സിനിമ കൂലി നമ്പർ 1 ഇൻ മുംബൈയുടെ ട്രയിലർ ലോഞ്ചിന് എത്തിയപ്പോഴും സാറ ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി. റെഡ് ജാക്കറ്റും അതേ ഷേഡിലുള്ള ട്രൗസേഴ്സുമായിരുന്നു വേഷം. 

ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡിസൈനർ ഡാനിയേല കാർനട്ട്സ് ആണ് ഈ വസ്ത്രം ഡിസൈൻ ചെയ്തത്. ലാപെലും ഓപ്പൺ സ്ലിറ്റ് സ്ലീവ്സും ആണ് ഈ ഷോർട്ട് ജാക്കറ്റിനെ സ്റ്റൈലിഷ് ആക്കുന്നത്. 83,000 രൂപയോളമാണ് ഈ ജാക്കറ്റിന്റെ വില. ട്രൗസറിന് 49,000.

ADVERTISEMENT

ബേസിക് മേക്കപ് പിന്തുടർന്ന സാറ, ഒരു  മോതിരം മാത്രമാണ് ആക്സസറി ആയി ഉപയോഗിച്ചത്. സോഫേ കേൾ ഹെയർസ്റ്റൈലും സാറയുടെ ലുക്കിന് കരുത്തേകി. 

ഡിസംബർ 25ന് ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കൂലി നമ്പർ 1 റിലീസിന് എത്തുന്നത്. വരുൺ ധവാനാണ് സിനിമയിലെ നായകൻ.