തിരമാലകൾ സാക്ഷി ; ഇളം നീല ഗൗണിൽ അതിസുന്ദരിയായി മീര നന്ദൻ ; ചിത്രങ്ങൾ
നെറ്റു കൊണ്ടുള്ള സ്ലീവ്‌ലസ് ഗൗണ്‍ ആണ് മീരയുടെ വേഷം. ഹാൻഡ് ബീഡ്സ് ആണ് ഗൗണിനെ ആകർഷകമാക്കുന്നത്. ഒരു കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്....

സിനിമയിൽ സജീവമല്ലെങ്കിലും ഫാഷൻ ലോകത്ത് നിറസാന്നിധ്യമാണ് നടി മീര നന്ദൻ. വ്യത്യസ്തമായ ഔട്ട്ഫിറ്റുകളിലുള്ള മീരയുടെ ചിത്രങ്ങൾ പലപ്പോഴായി വൈറലായിട്ടുണ്ട്. ഒരു ഇളം നീല ഗൗണിലുളള താരത്തിന്റെ പുതിയ ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
നെറ്റു കൊണ്ടുള്ള സ്ലീവ്‌ലസ് ഗൗണ്‍ ആണ് മീരയുടെ വേഷം. ഹാൻഡ് ബീഡ്സ് ആണ് ഗൗണിനെ ആകർഷകമാക്കുന്നത്. ഒരു കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. കണ്ണുകൾക്ക് പ്രാധാന്യം കൊടുത്തുള്ള മേക്കപ്പും ഫ്രീ ഹെയർ സ്റ്റൈലും ചേരുമ്പോൾ മീര അതിസുന്ദരിയാകുന്നു. ദുബായിലെ ബ്ലാക് പാലസ് ബീച്ചിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
റിയാലറ്റി ഷോയിൽ അവതാരകയായിരുന്ന മീര, മുല്ല എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. ഇപ്പോൾ ദുബായിൽ ആർജെ ആണ്.
English Summary : Actress Meera Nandhan Shines in light blue gown