1.25 ലക്ഷത്തിന്റെ സാരിയിൽ തിളങ്ങി മാധുരി ദീക്ഷിത്
സാരിയിൽ തിളങ്ങാൻ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. സാരി ധരിച്ചെത്തി എത്രയോ വേദികളിൽ മാധുരി ഹൃദയം കവർന്നിരിക്കുന്നു. അടുത്തിടെ സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ട്രഡീഷനൽ–മോഡേൺ ലുക്കിലുള്ള ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ്

സാരിയിൽ തിളങ്ങാൻ ബോളിവുഡ് സുന്ദരി മാധുരി ദീക്ഷിത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല. സാരി ധരിച്ചെത്തി എത്രയോ വേദികളിൽ മാധുരി ഹൃദയം കവർന്നിരിക്കുന്നു. അടുത്തിടെ സാരിയിൽ അതിസുന്ദരിയായുള്ള ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ട്രഡീഷനൽ–മോഡേൺ ലുക്കിലുള്ള ഈ ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ഫാഷന്‍ ലോകത്തുനിന്ന് ലഭിച്ചത്.
സിൽക് ജോർജെറ്റ് സാരിയാണ് മാധുരി ധരിച്ചത്. ടാസിൽസ് ഉള്ള ഗോൾഡൻ ബോർഡർ സാരിക്ക് പ്രൗഢിയേകുന്നു. ഒരു വെൽവെറ്റ് ബ്ലൗസ് ആണു പെയർ ചെയ്തിരിക്കുന്നത്. സ്ലീവ്ലെസ് പാഡെഡ് ജാക്കറ്റ് കൂടി ചേരുന്നതോടെ ഔട്ട്ഫിറ്റിന് മോഡേൺ ട്വിസ്റ്റ്. സർദോസി വര്‍ക്കും ജുവൽ ബെൽറ്റുമാണ് ജാക്കറ്റിന്റെ സവിശേഷത.
സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിയാണ് ഈ സാരി ഡിസൈൻ ചെയ്തത്. 1.25 ലക്ഷം രൂപയാണ് വില.
ഹൈ ബൺ സ്റ്റൈലിലുള്ള മുടി, സ്വർണ വളകൾ, ഡെവി ബേസ് മേക്കപ് എന്നിവ ചേരുമ്പോൾ ബോളിവുഡിന്റെ താരറാണിയായി മാധുരി തിളങ്ങുന്നു.
English Summary : Madhuri Dixit in Rs 1.2 lakh black saree