അനാർക്കലിയാണ് ഇപ്പോൾ ബോളിവുഡ് ഫാഷൻ ലോകത്ത് ഹിറ്റ്. താരസുന്ദരി സോനം കപൂറിനു പിന്നാലെ അനാർക്കലിയിൽ ആരാധകരുടെ മനംകവർന്നിരിക്കുകയാണ് പ്രിയതാരം നോറ ഫത്തേഹി. പേസ്റ്റൽ നിറത്തിലുള്ളതാണ് നോറയുടെ അനാർക്കലി. ജോർജെറ്റ് തുണി കൊണ്ടുള്ള അനാർക്കലിയെ ചിക്കൻകാരി വർക്കുകൾ ആകർഷകമാക്കുന്നു. തരുൺ തഹിലിയാനി ഡിസൈൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അനാർക്കലിയാണ് ഇപ്പോൾ ബോളിവുഡ് ഫാഷനിസ്റ്റകളുടെ പ്രിയ വസ്ത്രം. താരസുന്ദരി സോനം കപൂറിനു പിന്നാലെ അനാർക്കലിയിൽ ആരാധകരുടെ മനംകവർന്നിരിക്കുകയാണ് പ്രിയതാരം നോറ ഫത്തേഹി. 

പേസ്റ്റൽ നിറത്തിലുള്ളതാണ് നോറയുടെ അനാർക്കലി. ജോർജെറ്റ് തുണി കൊണ്ടുള്ള അനാർക്കലിയെ ചിക്കൻകാരി വർക്കുകൾ ആകർഷകമാക്കുന്നു. 

ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനി ഡിസൈൻ ചെയ്ത് ഈ അനാർക്കലിക്ക് 3.7 ലക്ഷം രൂപ വിലയുണ്ട്. 

English Summary : Actress Nora Fatehi shines in Anarkali