സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ജാൻവി കപൂർ. വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നതാണ് അനാർക്കലി. ഡീപ് നെക്‌ലൈൻ എത്നിക് വസ്ത്രത്തിന് ഹോട്ട് ലുക്ക് നൽകുന്നു. സിൽവർ മോട്ടീഫ്സുള്ള വൈലറ്റ് ഓർഗൻസ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി ഡിസൈനർ അനാമിക ഖന്ന ഒരുക്കിയ അനാർക്കലിയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ജാൻവി കപൂർ. 

വൈലറ്റിൽ സിൽവർ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നതാണ് അനാർക്കലി. ഡീപ് നെക്‌ലൈൻ എത്നിക് വസ്ത്രത്തിന് ഹോട്ട് ലുക്ക് നൽകുന്നു. 

ADVERTISEMENT

സിൽവർ മോട്ടീഫ്സുള്ള വൈലറ്റ് ഓർഗൻസ ദുപ്പട്ടയാണ് പെയർ ചെയ്തിരിക്കുന്നത്. ബോർഡറിൽ മെറ്റാലിക് ബ്രൗണിന്റെ പ്രൗഢി.

ഫാഷൻ സ്റ്റൈലിസ്റ്റ് താന്യ ഗാർവിയാണ് ജാൻവിയെ ഒരുക്കിയത്. വെള്ളി ജിമിക്കികളായിരുന്നു ആക്സസറി. ഓപ്പൺ ഹെയർ സ്റ്റൈലും പിങ്ക് ഗ്ലോസി ലിപ്സും ചേർന്നതോടെ ജാൻവിയുടെ ലുക്ക് ആരാധകർക്ക് ഏറെ പ്രിയങ്കരമായി.