ആർആർആർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സബ്യസാചി സാരിയിൽ മനംകവർന്ന് താരസുന്ദരി ആലിയ ഭട്ട്. ചുവപ്പ് ലെഹംഗ സാരിയാണ് താരം ധരിച്ചത്. ഷീർ സാരിക്കൊപ്പം ഡ‍ീപ് നെക്‌ലൈനുള്ള ചുവപ്പ് സ്ട്രാപ്പ് ബ്ലൗസ് പെയർ ചെയ്തു. എംബ്ബല്ലിഷ്മെന്റുകള്‍ ബ്ലൗസിനെ ആകർഷമാക്കി. മിഡ് പാർട്ടട് സ്റ്റൈലിലായിരുന്നു തലമുടി. സബ്യസാചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർആർആർ സിനിമയുടെ ട്രെയിലർ ലോഞ്ചിൽ സബ്യസാചി സാരിയിൽ മനംകവർന്ന് താരസുന്ദരി ആലിയ ഭട്ട്. ചുവപ്പ് ലെഹംഗ സാരിയാണ് താരം ധരിച്ചത്. 

ഈ ഷീർ സാരിക്കൊപ്പം ഡ‍ീപ് നെക്‌ലൈനുള്ള ചുവപ്പ് സ്ട്രാപ്പി ബ്ലൗസ് പെയർ ചെയ്തു. എംബ്ബല്ലിഷ്മെന്റുകള്‍ ബ്ലൗസിനെ ആകർഷമാക്കി. മിഡ് പാർട്ടട് സ്റ്റൈലിലായിരുന്നു തലമുടി. സബ്യസാചി കലക്‌ഷനില്‍ നിന്നുള്ള വെള്ളിക്കമ്മലുകൾ മാത്രമായിരുന്നു ആക്സസറീസ്. ചെറിയൊരു കറുപ്പ് പൊട്ടും തൊട്ടിരുന്നു.

ADVERTISEMENT

റോസ് ബ്ലഷും ഹൈലൈറ്റ്ഡ് കവിളുകളും ചുവപ്പ് ലിപ്സ്റ്റിക്കും മസ്കാരയും ആലിയയ്ക്ക് ഹോട്ട് ലുക്ക് നൽകി. ആമി പട്ടേൽ ആണ്  സ്റ്റൈൽ ചെയ്തത്. 

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ആർആർആർ (രൗദ്രം രണം രുധിരം). 450 കോടി ബജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ രാംചരണം ജൂനിയർ എൻടിആറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ആലിയ ഭട്ട് ആണ് നായിക.