ഹെന്ന കൊണ്ടുള്ള ബ്ലൗസുമായി തരംഗം തീർത്ത യുവതിയെ ഓർമയില്ലേ. മനോഹരമായ ഒരു ഒരു വെള്ള ചിക്കൻകാരി സാരി ധരിച്ച, ശരീരത്തിൽ മെഹന്ദി ചെയ്തിട്ടുള്ള യുവതിയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. എന്തായാലും ആ യുവതിയെക്കുറിച്ചുള്ള അന്വേഷണം അമേരിക്കയിലാണ് ചെന്നെത്തിയത്. ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെന്ന കൊണ്ടുള്ള ബ്ലൗസുമായി തരംഗം തീർത്ത യുവതിയെ ഓർമയില്ലേ. മനോഹരമായ ഒരു വെള്ള ചിക്കൻകാരി സാരി ധരിച്ച് ഹെന്ന ബ്ലൗസുമായി നടന്നു നീങ്ങിയ യുവതിയുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു. 

എന്തായാലും ആ യുവതിയെക്കുറിച്ചുള്ള അന്വേഷണം അമേരിക്കയിലാണ് ചെന്നെത്തിയത്. ഇന്ത്യൻ വംശജയായ മീനു ഗുപ്തയാണ് ആ സുന്ദരി. മിസ് എഷ്യ യുഎസ്എ 2022 സൗന്ദര്യ മത്സരത്തിലെ വിജയി ആണ് മീനു. മൈക്രോസോഫ്റ്റിൽ മാർക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരി. 

ADVERTISEMENT

ഹെന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജാത ജെയ്ൻ ആണ് മീനുവിനായി ഹെന്ന ബ്ലൗസ് ഒരുക്കിയത്. മുൻ വർഷങ്ങളിൽ പലരും ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നുവെങ്കിലും മീനുവിന്റേതു പോലെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

സാരിക്കൊപ്പമുള്ള ഹെന്ന ബ്ലൗസ് ശ്രദ്ധ നേടിയതിനു പിന്നാലെ ലെംഹഗയ്ക്ക് വേണ്ടി ചോളി ബ്ലൗസും സുജാത മീനുവിനായി ചെയ്തിരുന്നു. ഈ ചിത്രവും വൈറലാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT