മിസ്, മിസ്റ്റർ ആൻഡ് മിസിസിസ് കേരള സൗന്ദര്യ മൽസരങ്ങളിൽ അനുഷ്കയും നമ്രതയും ജാസിമും ജേതാക്കൾ
സിനിമാ താരം സണ്ണി വെയിന്‍, അപര്‍ണ നായര്‍ എന്നിവര്‍ വിജയികള്‍ക്ക് കിരീടധാരണം നടത്തി. സിനിമാ താരങ്ങളായ ഇടവേള ബാബു, റോണ്‍സെന്‍ വിന്‍സെന്റ്, ശോഭ വിശ്വനാഥ്, ഡയറക്ടര്‍ ഷാനില്‍ മുഹമ്മദ്, അമൃത സുരേഷ്, ഡോ. സംഗീത ജനചന്ദ്രന്‍, നൗഷിജ, ഡോ.നീരജ എന്നിവര്‍ വിധികര്‍ത്താക്കളായി.

ഫ്യൂച്ചര്‍ ഇന്നൊവേഷന്‍സ് സംഘടിപ്പിച്ച മിസ്, മിസ്റ്റർ ആൻഡ് മിസിസിസ് കേരള സൗന്ദര്യ മൽസരങ്ങളിൽ അനുഷ്കയും നമ്രതയും ജാസിമും ജേതാക്കൾ. മിസ് കേരള വിഭാഗത്തിൽ അനുഷ്ക കിരീടം ചൂടിയപ്പോൾ ഉത്തര ശരത് ഫസ്റ്റ് റണ്ണറപും മരിയ അഗസ്റ്റിന്‍ സെക്കന്റ് റണ്ണറപ്പുമായി. മിസിസ് കേരള വിഭാഗത്തിലാണ് നമ്രത പ്രകാശ് േജതാവായത്. ശ്രീലക്ഷ്മി ശങ്കറാണ് ഫസ്റ്റ് റണ്ണറപ്. ഷാലി രഞ്ജിത് സെക്കന്റ് റണ്ണറപ്പായി.
വിവാഹിതരായ പുരുഷന്‍മാര്‍ക്ക് വേണ്ടി നടത്തിയ മത്സരത്തില്‍ ജാസിം നാലകത്ത് മിസ്റ്റര്‍ കേരള ആയും ഷിബില്‍ മുഹമ്മദ് ഫസ്റ്റ് റണ്ണറപ്പായും എ.ഷാനിക് സെക്കന്റ് റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. അവിവാഹിതരായ പുരുഷന്മാരില്‍ ജോയിസ് ജിജിയാണ് ജേതാവ്. കൃഷ്ണദാസ് സൈജു ഫസ്റ്റ് റണ്ണറപ്പായി. ജോഡ്‌വിന്‍ ജോണ്‍സണ്‍ സെക്കന്റ് റണ്ണറപ് ആയും തിരഞ്ഞെടുക്കപ്പെട്ടു.
സിനിമാ താരം സണ്ണി വെയിന്‍, അപര്‍ണ നായര്‍ എന്നിവര്‍ വിജയികള്‍ക്ക് കിരീടധാരണം നടത്തി. സിനിമാ താരങ്ങളായ ഇടവേള ബാബു, റോണ്‍സെന്‍ വിന്‍സെന്റ്, ശോഭ വിശ്വനാഥ്, ഡയറക്ടര്‍ ഷാനില്‍ മുഹമ്മദ്, അമൃത സുരേഷ്, ഡോ. സംഗീത ജനചന്ദ്രന്‍, നൗഷിജ, ഡോ.നീരജ എന്നിവര്‍ വിധികര്‍ത്താക്കളായി.
ഫ്യൂച്ചര്‍ ഇന്നൊവേഷന്‍സ് ഇവന്റസ് ഒരുക്കിയ ഫാഷന്‍ ഷോ വേള്‍ഡ് റെക്കോര്‍ഡ്‌സ് യൂണിയന്‍, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് എന്നീ രണ്ട് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിരുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ മുന്‍നിര്‍ത്തി നൂറോളം സന്ദേശങ്ങള്‍ വഹിച്ച് മോഡലുകള്‍ നടത്തിയ റിലെ വാക്കാണ് അവാര്‍ഡുകളിലുടെ ഫാഷന്‍ ചരിത്രത്തില്‍ ഇടം നേടിയത്. എല്‍ജിബിടി കമ്മ്യൂണിറ്റിയില്‍ നിന്നുള്‍പ്പടെ നൂറില്‍ കൂടുതല്‍ മോഡലുകള്‍ തുടര്‍ച്ചയായി രംഗത്തെത്തിയത് വിസ്മയകാഴ്ച്ചയായി.