സാരിയഴകിൽ മാളവിക മോഹനൻ; ഒരുക്കിയത് മനീഷ് മൽഹോത്ര
സെലിബ്രിറ്റി ഡിസൈനർ മനീഷ് മല്‍ഹോത്ര ഒരുക്കിയ സാരിയിൽ മനംകവര്‍ന്ന് താരസുന്ദരി മാളവിക മോഹനൻ. ബർഗൻഡി നിറത്തിലുള്ള സീക്വിൻ സാരിയിലാണ് താരം തിളങ്ങിയത്. അതേ മെറ്റീയിൽ കൊണ്ട് ഒരുക്കിയ സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്. ബ്ലൗസിന്റെ പ്ലെൻജിങ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക്

സെലിബ്രിറ്റി ഡിസൈനർ മനീഷ് മല്‍ഹോത്ര ഒരുക്കിയ സാരിയിൽ മനംകവര്‍ന്ന് താരസുന്ദരി മാളവിക മോഹനൻ. ബർഗൻഡി നിറത്തിലുള്ള സീക്വിൻ സാരിയിലാണ് താരം തിളങ്ങിയത്.
അതേ മെറ്റീയിൽ കൊണ്ട് ഒരുക്കിയ സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്. ബ്ലൗസിന്റെ പ്ലെൻജിങ് നെക്‌ലൈൻ താരത്തിന് ഹോട്ട് ലുക്ക് നൽകുന്നു.
ഡയമണ്ട് നെക്‌ലേസ് ആണ് താരം ആക്സസറൈസ് ചെയ്തത്. ഡ്വെവി ഹൈറ്റലൈറ്റ്ഡ് സ്കിൻ ടോണിലായിരുന്നു മേക്കപ്.
മുൻപും മനീഷ് മൽഹോത്ര ഔട്ട്ഫിറ്റുകളിൽ മാളവിക ശ്രദ്ധ നേടിയിട്ടുണ്ട്. ട്രഡീഷനൽ ഔട്ട്ഫിറ്റുകൾക്ക് മോഡേൺ ട്വിസ്റ്റ് നൽകുന്നവയാണ് ഇവയിൽ പലതും. ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങൾ നേടിയെടുക്കാൻ മാളവികയ്ക്ക് ഇതിലൂടെ സാധിച്ചിരുന്നു.