സ്വർണ സുന്ദരിയായി ആലിയ ഭട്ട്, തിളങ്ങിയത് സബ്യസാചി ലെഹങ്കയിൽ
സെലിബ്രിറ്റി ഡിൈസനർ സബ്യസാചി ലെഹങ്കയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുതിയ സിനിമ ആർആർആറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗോൾഡൻ ലെഹങ്കയിൽ താരം തിളങ്ങിയത്. മിറർ വർക്കുകളുള്ള ഹൈ വെയ്സ്റ്റ് ട്യൂള്‍ ലെഹങ്കയ്ക്കൊപ്പം സിൽക് ചോളിയും വെൽവറ്റ് ദുപ്പട്ടയുമാണ് പെയർ ചെയ്തത്. ദുപ്പട്ടയുടെ

സെലിബ്രിറ്റി ഡിൈസനർ സബ്യസാചി ലെഹങ്കയിൽ അതിസുന്ദരിയായി ബോളിവുഡ് സുന്ദരി ആലിയ ഭട്ട്. പുതിയ സിനിമ ആർആർആറിന്റെ പ്രചാരണത്തിന് എത്തിയപ്പോഴാണ് ഗോൾഡൻ ലെഹങ്കയിൽ താരം തിളങ്ങിയത്.
മിറർ വർക്കുകളുള്ള ഹൈ വെയ്സ്റ്റ് ട്യൂള്‍ ലെഹങ്കയ്ക്കൊപ്പം സിൽക് ചോളിയും വെൽവറ്റ് ദുപ്പട്ടയുമാണ് പെയർ ചെയ്തത്. ദുപ്പട്ടയുടെ ഗോൾഡ് ബോർഡറിൽ എംബ്രോയ്ഡറിയുടെ സൗന്ദര്യം നിറയുന്നു.
സബ്യസാചി ഹെറിട്ടേജ് ജുവൽറിയിൽ നിന്നുളള ജുംകയായിരുന്നു പ്രധാന ആക്സസറി. ഇതു കൂടാതെ ഏതാനും മോതിരങ്ങളും താരം അണിഞ്ഞു. ആമി പട്ടേലാണ് താരത്തെ സ്റ്റൈൽ ചെയ്തത്.