മോഡലായി മിറ രജ്പുത്, തിളങ്ങിയത് പിങ്ക് സാരിയിൽ
സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് മിറ തിളങ്ങിയത്. അലസമായി ഉടുത്തതു പോലെയായിരുന്നു സാരി സ്റ്റൈൽ ചെയ്തത്. സാരിക്കൊപ്പം ബ്ലൗസ് ധരിച്ചിരുന്നില്ല...#MiraRajputh #Model #Fashion രാജ് മാഹ്‌താനി കൗച്ചറിൽ നിന്നുള്ള ഒരു ഹെവി ഹെഡ് പീസ് ആണ് ആക്സസറൈസ്

ഡിസൈനർ ജയന്തി റെഡ്ഢിയുടെ മോഡലായി ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത്. സർദോസി ബോർഡറുള്ള പിങ്ക് സാരിയിലാണ് മിറ തിളങ്ങിയത്. അലസമായി ധരിച്ചതു പോലെയായിരുന്നു സാരി സ്റ്റൈൽ ചെയ്തത്. സാരിക്കൊപ്പം ബ്ലൗസ് പെയർ ചെയ്തിരുന്നില്ല.
രാജ് മാഹ്‌താനി കൗച്ചറിൽ നിന്നുള്ള ഒരു ഹെവി ഹെഡ് പീസ് ആണ് ആക്സസറൈസ് ചെയ്തത്. എക്ത രാജാനി ആണ് സ്റ്റൈലിങ്. എൽട്ടൻ ഫെർണാണ്ടസ് മേക്കപ് ചെയ്തിരിക്കുന്നു.
മിറ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലായി.