‘ദ ലൗവ് സാരി’; സ്നേഹം നിറച്ച് ഭൂമിയുടെ സാരി: ചിത്രങ്ങൾ
സ്നേഹം എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രയ്ഡറി ചെയ്ത സാരി ധരിച്ചെത്തി നടി ഭൂമി പട്നേക്കർ. ഐവറി സാരിയിൽ ചുവപ്പ് നിറത്തിലാണ് എംബ്രോയ്ഡറി. പ്രശസ്ത ഡിസൈനർമാരായ അബു ജാനി–സന്ദീപ് കോസ്‌ലയാണ് സാരി ഒരുക്കിയത്. ഷീർ ഓർഗൻസ കൊണ്ടാണ് സാരി ഒരുക്കിയിരക്കുന്നത്. റഫൾഡ് ബോർഡറും സീക്വിൻ വർക്കുകളും സാരിക്ക് മോഡേൺ

സ്നേഹം എന്ന വാക്ക് വിവിധ ഭാഷകളിൽ എംബ്രയ്ഡറി ചെയ്ത സാരി ധരിച്ചെത്തി നടി ഭൂമി പട്നേക്കർ. ഐവറി സാരിയിൽ ചുവപ്പ് നിറത്തിലാണ് എംബ്രോയ്ഡറി. പ്രശസ്ത ഡിസൈനർമാരായ അബു ജാനി–സന്ദീപ് കോസ്‌ലയാണ് സാരി ഒരുക്കിയത്.
ഷീർ ഓർഗൻസ കൊണ്ടാണ് സാരി ഒരുക്കിയിരക്കുന്നത്. റഫൾഡ് ബോർഡറും സീക്വിൻ വർക്കുകളും സാരിക്ക് മോഡേൺ ലുക്ക് നൽകുന്നു. വെള്ള ന സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. കമ്മൽ, ബ്രേസ്‌ലൈറ്റ്, ഏതാനും മോതിരങ്ങൾ എന്നിവയായിരുന്നു ആക്സസറീസ്. ആക്സസറീസിലേതു പോലെ ആഭരണങ്ങളിലും മിതത്വം പാലിച്ചു.
‘ദ ലൗവ് സാരി’ എന്നാണ് അബു ജാനി സന്ദീപ് കോസ്‌ല ചിത്രങ്ങൾ പങ്കുവച്ച് ഈ സാരിയെ വിശേഷിപ്പിച്ചത്. ‘സ്നേഹം എന്നത് ഈ ലോകത്തിലെ ഏറ്റവും മനോഹരമായ വാക്കാണ്. അത് ഏതു ഭാഷയിലാണെങ്കിലും. സ്നേഹം എല്ലാവർക്കും വേണ്ടിയുള്ളതാണ്’– ഡിസൈനർമാർ കുറിച്ചു.