ക്രിട്ടിക്സ് ചോയിസ് അവാർഡ്സ് 2022 വേദിയിൽ പോപ് ഗായിക ലേഡി ഗാഗ തിളങ്ങിയത് ആഡംബര ബ്രാൻഡ് ഗൂച്ചി ഒരുക്കിയ ഡ്രസ്സിൽ. നീളൻ ട്രെയിനുള്ള ഗോൾഡൻ സ്കർട്ടിനൊപ്പം ബ്ലാക് ബസ്റ്റിയർ ആണ് ഗാഗ ധരിച്ചത്. ഫ്രണ്ട്, ബാക് ഓപ്പൺ സ്റ്റൈലിലുള്ളതാണ് ഈ ബസ്റ്റിയർ. സ്ലീവ് ലേസുകൾ ഇതിനെ ആകർഷകമാക്കുന്നു. ‘ടിഫാനി ആന്‍ഡ് കോ’യിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിട്ടിക്സ് ചോയിസ് അവാർഡ്സ് 2022 വേദിയിൽ പോപ് ഗായിക ലേഡി ഗാഗ തിളങ്ങിയത് ആഡംബര ബ്രാൻഡ് ഗുച്ചി ഒരുക്കിയ ഡ്രസ്സിൽ. നീളൻ ട്രെയിനുള്ള ഗോൾഡൻ സ്കർട്ടിനൊപ്പം ബ്ലാക് ബസ്റ്റിയർ ആണ് ഗാഗ ധരിച്ചത്. ഫ്രണ്ട്, ബാക് ഓപ്പൺ സ്റ്റൈലിലുള്ളതാണ് ഈ ബസ്റ്റിയർ. സ്ലീവ് ലേസുകൾ ഇതിനെ ആകർഷകമാക്കുന്നു. ‘ടിഫാനി ആന്‍ഡ് കോ’യിൽ നിന്നുള്ള കമ്മലാണ് ആക്സസറൈസ് ചെയ്തത്. 

പഴയ ഹോളിവുഡ് ഫാഷനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗാഗയുടെ മേക്കപ്. ടോൾഡൻ യെല്ലോ ഐഷോഡോ ആണ് ആണ് ഇതിലെ ഹൈലൈറ്റ്. 

ADVERTISEMENT

പതിവു തെറ്റിക്കാതെ വ്യത്യസ്തവും പുതുമയുള്ളതുമായ ഔട്ട്ഫിറ്റ് ധരിച്ച് ഗാഗ അദ്ഭുതപ്പെടുത്തിയപ്പോൾ അഭിനന്ദനം ചൊരിയുകയാണ് ഫാഷൻ ലോകം. 

English Summary : Lady Gaga flaunts in Gucci gown