സാരിയിൽ അതിസുന്ദരിയായി ഇന്ദുലേഖ; ചിത്രങ്ങൾ
നടി ഇന്ദുലേഖയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. കറുപ്പിൽ സില്‍വർ ഡിസൈനുകളുള്ള സാരിയിൽ അതിസുന്ദരിയായാണ് താരത്തിന്റെ ചിത്രങ്ങൾ. അതിമനോഹരമായ സിൽവർ നെക്‌ലേസും കമ്മലും വളകളുമാണ് ആക്സസറീസ്. നീറ്റ് ഹെയർ സ്റ്റൈലും മേക്കപ്പും ചേരുന്നതോടെ ബോൾഡ് ബ്യൂട്ടിയായി ഇന്ദുലേഖ തിളങ്ങി. ജ്യോതിസ് മേക്കോവർ സ്റ്റുഡിയോ

നടി ഇന്ദുലേഖയുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. കറുപ്പിൽ സില്‍വർ ഡിസൈനുകളുള്ള സാരിയിൽ അതിസുന്ദരിയായാണ് താരത്തിന്റെ ചിത്രങ്ങൾ.
അതിമനോഹരമായ സിൽവർ നെക്‌ലേസും കമ്മലും വളകളുമാണ് ആക്സസറീസ്. നീറ്റ് ഹെയർ സ്റ്റൈലും മേക്കപ്പും ചേരുന്നതോടെ ബോൾഡ് ബ്യൂട്ടിയായി ഇന്ദുലേഖ തിളങ്ങി.
ജ്യോതിസ് മേക്കോവർ സ്റ്റുഡിയോ ആണ് കൺസപ്റ്റ്. സിന്ധു ജ്യോതിയാണ് മേക്കോവർ. ആദർശ് ആണ് ഫൊട്ടോഗ്രഫി ചെയ്തത്.
90കളിൽ മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഇന്ദുലേഖ. പല പ്രമുഖ ബ്രാൻഡുകളുടെയും മോഡൽ ആയിട്ടുണ്ട്. വീണ്ടും മോഡലിങ്ങിൽ സജീവമാകാൻ ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയതാരം.