1.3 ലക്ഷത്തിന്റെ ഡ്രസ്സിൽ മൗനി റോയി; ചിത്രങ്ങൾ
എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്ന് നാടോടിക്കഥയിലെ രാജകുമാരിയുടേതു പോല്‍ മനോഹരമാണ് വസ്ത്രം. 1.3 ലക്ഷം രൂപയാണ് ഇതിന്റെ വില...

സ്റ്റൈലിഷ് ചിത്രങ്ങൾ കൊണ്ട് ആരാധകരെ അദ്ഭുതപ്പെടുത്തുന്നതിൽ ബോളിവുഡ് താരം മൗനി റോയ് ഒരിക്കലും പരാജയപ്പെടാറില്ല. മോഡലിങ്ങിലൂടെ ബോളിവുഡിലെത്തിയ താരത്തിന് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേക മിടുക്കുണ്ട്. അതിമനോഹരമായ മഞ്ഞ ഡ്രസ്സിലുള്ള മൗനിയുടെ ചിത്രങ്ങളും സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്.
ഹനായെൻ കൗച്ചർ ഒരുക്കിയ ഓഫ് ഷോൾഡർ മിഡി ഡ്രസ്സ് ആണ് മൗനി ധരിച്ചത്. എംബ്രോയ്ഡറിയും ഷീർ ലെയറുകളും ചേർന്ന് നാടോടിക്കഥയിലെ രാജകുമാരിയുടേതു പോല്‍ മനോഹരമാണ് വസ്ത്രം. 1.3 ലക്ഷം രൂപയാണ് ഇതിന്റെ വില.
മോതിരങ്ങൾ മാത്രമാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട മുടിയും കറുപ്പിച്ചെഴുതിയ കണ്ണുകളും ന്യൂഡ് ലിപ്സും മൗനിയെ സുന്ദരിയാക്കുന്നു.