കാമുകന്റെ നാട്ടിൽ കറുപ്പ് സിൽക് സാരിയിൽ തിളങ്ങി ശ്രുതി ഹാസൻ
മോഡേൺ, ട്രെഡീഷനൽ വ്യത്യാസമില്ലാതെ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരമാണ് ശ്രുതി ഹാസൻ. കറുപ്പ് സിൽക് സാരിയിലുള്ള താരസുന്ദരിയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. ആസാമിന്റെ തലസ്ഥാനമായ ഗുഹവാത്തിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് അവിടുത്തെ സംസ്കാരം ശ്രുതി വസ്ത്രത്തിലേക്ക് പകർത്തിയത്. ആസാമീസ്

മോഡേൺ, ട്രെഡീഷനൽ വ്യത്യാസമില്ലാതെ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരമാണ് ശ്രുതി ഹാസൻ. കറുപ്പ് സിൽക് സാരിയിലുള്ള താരസുന്ദരിയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
ആസാമിന്റെ തലസ്ഥാനമായ ഗുഹവാത്തിയില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് അവിടുത്തെ സംസ്കാരം ശ്രുതി വസ്ത്രത്തിലേക്ക് പകർത്തിയത്. ആസാമീസ് പട്ടിലാണ് താരത്തിന്റെ സാരി.
ഫുൾ സ്ലീവ് ബ്ലൗസ് ആണ് പെയർ ചെയ്തത്. ഈ ബ്ലൗസ് നയനിക ആണ് ഡിസൈൻ ചെയ്തത്. ഹൈ നെക് കോളറും കീ ഹോൾ ഡീറ്റൈലുമാണ് ഈ സിൽക് ബ്ലൗസിന്റെ പ്രത്യേകതകൾ. വളകൾ, ജുംക, ഗോൾഡൻ ഹെയർ ബാന്റ് എന്നിവയായിരുന്നു ശ്രുതിയുടെ ആക്സസറീസ്.
ശ്രുതിയുടെ കാമുകൻ സന്തനു ഹസാരികയും കറുപ്പ് വസ്ത്രമാണ് ധരിച്ചിരുന്നത്. ഡൂഡിൽ ആർട്ടിസ്റ്റും കാർട്ടൂണിസ്റ്റുമായ സന്തനു ഗുഹവാത്തി സ്വദേശിയാണ്.