കാൻ ചലച്ചിത്ര മേള റെഡ് കാർപറ്റിൽ ആഡംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റോൺ ഗൗണിൽ കയ്യടി നേടി താരസുന്ദരി ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ഹൗസ് അംബാസഡർ ആണ് താരം. ചുവപ്പ് സില്‍ക് ഗൗൺ ആണ് ദീപിക ധരിച്ചത്. പ്ലൻജിങ് ‘V’ നെക്‌ലൈൻ ആണ് ഗൗണിനുള്ളത്. ഇതിന്റെ അരഭാഗത്ത് ഫ്രിൽ നൽകിയിട്ടുണ്ട്. വജ്ര നെക്‌ലേസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

ADVERTISEMENT

കാൻ ചലച്ചിത്ര മേള റെഡ് കാർപറ്റിൽ ആഡംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റോൺ ഗൗണിൽ കയ്യടി നേടി താരസുന്ദരി ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ഹൗസ് അംബാസഡർ ആണ് താരം. 

ADVERTISEMENT

ചുവപ്പ് സില്‍ക് ഗൗൺ ആണ് ദീപിക ധരിച്ചത്. പ്ലൻജിങ് ‘V’ നെക്‌ലൈൻ ആണ് ഗൗണിനുള്ളത്. ഇതിന്റെ അരഭാഗത്ത് ഫ്രിൽ നൽകിയിട്ടുണ്ട്. 

വജ്ര നെക്‌ലേസ് പെയർ ചെയ്തു. മിനിമൽ മേക്കപ് ലുക്ക് ആണ് തിരഞ്ഞെടുത്തത്. നൂഡ് ഐ ഷാഡോയും റെഡ് ലിപ്സ്റ്റിക്കും മെസ്സി ഹാഫ് ബൺ ഹെയർ സ്റ്റൈലും ഗൗൺ ലുക്കിന് മിഴിവേകി.

മേളയുടെ ജൂറിയിൽ അംഗമായ ദീപിക സബ്യസാചി സാരിയിലും തിളങ്ങിയിരുന്നു.