ഗോൾഡൻ സാരിയിൽ ഓണം സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ശാലിൻ സോയ. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈന‍ർ ആൻ ആന്‍സിയാണ് ഷൂട്ട് ഒരുക്കിയത്. ട്രഡീഷനൽ, മോഡേണ്‍ സ്റ്റൈലുകൾ കൂടിച്ചേരുന്ന ലുക്കിൽ ശാലിൻ ആരാധകരുടെ ഹൃദയം കവർന്നു. പാരമ്പര്യത്തനിമ നിറയുന്ന ഗോൾഡൻ പട്ടു സാരിയാണ് വേഷം. ഹൈ നെക്, ഡീപ് നെക് സ്റ്റൈലുകൾ ചേരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗോൾഡൻ സാരിയിൽ ഓണം സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ശാലിൻ സോയ. സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈന‍ർ ആൻ ആന്‍സിയാണ് ഷൂട്ട് ഒരുക്കിയത്. ട്രഡീഷനൽ, മോഡേണ്‍ സ്റ്റൈലുകൾ കൂടിച്ചേരുന്ന ലുക്കിൽ ശാലിൻ ആരാധകരുടെ ഹൃദയം കവർന്നു.

പാരമ്പര്യത്തനിമ നിറയുന്ന ഗോൾഡൻ പട്ടു സാരിയാണ് വേഷം. ഹൈ നെക്, ഡീപ് നെക് സ്റ്റൈലുകൾ ചേരുന്ന ബ്ലൗസില്‍ ഫ്യൂഷന്റെ സാധ്യതകൾ നിറയന്നു. ഇത് ക്ലാസിക്, ഗ്ലാമറസ് ലുക്ക് ശാലിന് നല്‍കുന്നു.

ADVERTISEMENT

വലിയൊരു ജുംകയാണ് ആഭരണങ്ങളിലെ ഹൈലൈറ്റ്. രണ്ടു വളകളും മോതിരവും ധരിച്ചിരുന്നു. മാല ഒഴിവാക്കി. റോസാപ്പൂക്കൾ കൊണ്ട് മുടി അലങ്കരിച്ചിട്ടുണ്ട്. സാരിയുടെ പ്രൗഢിക്ക് പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് സ്റ്റൈലിങ്.

തൃപ്പൂണിത്തുറ കൊട്ടാരത്തിന്റെ കുളവും സമീപപ്രദേശവുമാണ് ലൊക്കേഷൻ. സൂര്യയാണ് മേക്കപ്പ്. ചിത്രങ്ങൾ സായൂജ്. മിഥുൻ മിത്രനാണ് പ്രൊഡക്‌ഷൻ.

ADVERTISEMENT

ആൻ ആൻസി ഒരുക്കിയ ദിൽഷ പ്രസന്നന്റെ ഓണം ഫോട്ടോഷൂട്ടും ശ്രദ്ധ നേടിയിരുന്നു.