‘ഹോ ജാൻവി...’ സാരിയിൽ ഹോട്ട് ലുക്കിൽ താരസുന്ദരി
ട്രഡീഷനൽ ഔട്ട്ഫിറ്റുകളിൽ മോഡേണ്‍ ലുക്കിൽ തിളങ്ങുന്ന താരമാണ് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. ഏതൊരു ഔട്ട്ഫിറ്റിന്റെയും അൾട്രാ മോഡേൺ സ്റ്റൈൽ പരീക്ഷിച്ച് കയ്യടി നേടാൻ ജാൻവിക്ക് നന്നായി അറിയാം. അക്കൂട്ടത്തിൽ സാരികളോട് താരത്തിന് പ്രിയം കൂടുതലുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് ജാൻവി അടുത്തിടെ

ട്രഡീഷനൽ ഔട്ട്ഫിറ്റുകളിൽ മോഡേണ്‍ ലുക്കിൽ തിളങ്ങുന്ന താരമാണ് ബോളിവുഡ് സുന്ദരി ജാൻവി കപൂർ. ഏതൊരു ഔട്ട്ഫിറ്റിന്റെയും അൾട്രാ മോഡേൺ സ്റ്റൈൽ പരീക്ഷിച്ച് കയ്യടി നേടാൻ ജാൻവിക്ക് നന്നായി അറിയാം. അക്കൂട്ടത്തിൽ സാരികളോട് താരത്തിന് പ്രിയം കൂടുതലുണ്ട്.
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിലാണ് ജാൻവി അടുത്തിടെ തിളങ്ങിയത്. സീക്വിൻ സാരിയാണിത്. വെള്ള പട്ട് സാരിയിൽ നീലയും പിങ്കും സീക്വിനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. വെള്ള സറി ബോർഡറും സാരിയെ ആകർഷകമാക്കുന്നു. ഹാൾട്ടർ നെക് ബ്രാലറ്റ് പെയർ ചെയ്തു.
നീല കല്ലുകൾ പതിപ്പിച്ച കമ്മലുകൾ ആക്സസറൈസ് ചെയ്തു. ഗ്ലാം മേക്കപ്പും ചേർന്നതോടെ ജാൻവി തിളങ്ങി. താരത്തിന്റെ ലുക്ക് ആരാധകരുടെ മനംകവർന്നു.