സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി. സൈമ അവാർഡ് ദാനചടങ്ങിലാണ് ഓർഗൻസ സാരിയിൽ താമെത്തിയത്. ഇളം പച്ച ഓർഗൻസ സാരിയുടെ ബോർഡർ ഫ്ലോറൽ ഡിസൈനുകളാൽ സമ്പന്നമണ്. കണ്ടബ്രറി സ്റ്റൈൽ പിന്തുടരുമ്പോൾ തന്നെ സാരിയിൽ ലാളിത്യം നിറയുന്നു. കട്ടൗട്ട് സ്ലീവ്‌ലസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി. സൈമ അവാർഡ് ദാനചടങ്ങിലാണ് ഓർഗൻസ സാരിയിൽ താരമെത്തിയത്. 

ഇളം പച്ച ഓർഗൻസ സാരിയുടെ ബോർഡർ ഫ്ലോറൽ ഡിസൈനുകളാൽ സമ്പന്നമാണ്. കണ്ടബ്രറി സ്റ്റൈൽ പിന്തുടരുമ്പോൾ തന്നെ സാരിയിൽ ലാളിത്യം നിറയുന്നു. കട്ടൗട്ട് സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. 

ADVERTISEMENT

സ്റ്റേറ്റ്മെന്റ് കമ്മലും ചെറിയ പൊട്ടും ട്രഡീഷനൻ ലുക്ക് നൽകി. മിനിമൽ മേക്കപ് ആണു തിരഞ്ഞെടുത്തത്. അഴിച്ചിട്ട മുടിയിഴകളും താരത്തെ സുന്ദരിയാക്കി.