റാംപിൽ മോഡലുകൾ വീഴുന്നു; കാരണം പറഞ്ഞ് ഡിസൈനർ
റാംപില്‍ മോഡലുകൾ വീഴുന്ന കാഴ്ചയായിരുന്നു ഈ വര്‍ഷത്തെ മിലാൻ ഫാഷൻ വീക്കിനെ വ്യത്യസ്തമാക്കിയത്. ‘AVAVAV’ എന്ന ലേബലിന്റെ ‘ഫിൽതി റിച്ച്’ കലക്‌ഷൻ അവതരണമാണ് വീഴ്ചയാൽ ശ്രദ്ധേയമായത്. മോഡൽ ശരിക്കും വീണതാണെന്നാണ് കാണികൾ കരുതിയത്. എന്നാൽ കലക്‌ഷൻ അവതരിപ്പിച്ച് റാംപിലെത്തിയ മോഡലുകളെല്ലാം വീഴാൻ തുടങ്ങിയതോടെ ഇതു

റാംപില്‍ മോഡലുകൾ വീഴുന്ന കാഴ്ചയായിരുന്നു ഈ വര്‍ഷത്തെ മിലാൻ ഫാഷൻ വീക്കിനെ വ്യത്യസ്തമാക്കിയത്. ‘AVAVAV’ എന്ന ലേബലിന്റെ ‘ഫിൽതി റിച്ച്’ കലക്‌ഷൻ അവതരണമാണ് വീഴ്ചയാൽ ശ്രദ്ധേയമായത്. മോഡൽ ശരിക്കും വീണതാണെന്നാണ് കാണികൾ കരുതിയത്. എന്നാൽ കലക്‌ഷൻ അവതരിപ്പിച്ച് റാംപിലെത്തിയ മോഡലുകളെല്ലാം വീഴാൻ തുടങ്ങിയതോടെ ഇതു വ്യാജമാണെന്നു വ്യക്തമായി
സമ്പന്നനാണെന്നു നടിക്കാമെന്നും എന്നാൽ അതെപ്പോൾ വേണമെങ്കിലും തകർന്നു വീഴാനുളള സാധ്യതയുണ്ടെന്നുമാണ് മോഡലുകളുടെ വീഴ്ചയിലൂടെ ഉദ്ദേശിച്ചതെന്ന് കമ്പനിയുടെ സിഇഒ ബീത് കാൽസൺ പിന്നീട് കുറിച്ചു. ഹൈ ഫറി ബൂട്ട്സ്, ഡോളർ സൈൻ എബ്ലംസ്, ഓവർ സൈസ് ജാക്കറ്റ്സ്, ഹൂഡീസ്, പുതിയ സ്പ്ലാഷ് കളേഴ്സ് എന്നിവയാണ് ഫിൽത്തി റിച്ചിലൂടെ അവതരിപ്പിച്ചത്.
68 ഇരട്ട മോഡലുകളെ റാംപിലെത്തിച്ച് ആഡംബര ഫാഷന്‍ ബ്രാൻഡ് ഗൂച്ചിയും മിലൻ ഫാഷൻ വീക്കിൽ ചരിത്രമെഴുതിയിരുന്നു. ട്വിൻസ് ബർഗ് എന്ന കലക്‌ഷനാണ് ഗുച്ചി അവതരിപ്പിച്ചത്.