വിജയദശമി ദിനത്തിൽ മേക്കോവർ ഫോട്ടോഷൂട്ടുമായി തിരുവനന്തപുരം സ്വദേശി അനീഷ് അക്കു. ദേവീ രൂപത്തിലാണ് അനീഷിന്റെ ഫോട്ടോഷൂട്ട്. വെഞ്ഞാറമൂട് ഡ്രീംസ് ബ്യൂട്ടി ലാഞ്ച് ഉടമ അശ്വതി നായരാണ് മേക്കോവർ ചെയ്തത്. വിജയദശമിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇത്തരമൊരു ഷൂട്ടിലേക്ക് എത്തിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയദശമി ദിനത്തിൽ മേക്കോവർ ഫോട്ടോഷൂട്ടുമായി തിരുവനന്തപുരം സ്വദേശി അനീഷ് അക്കു. ദേവീ രൂപത്തിലാണ് അനീഷിന്റെ ഫോട്ടോഷൂട്ട്. വെഞ്ഞാറമൂട് ഡ്രീംസ് ബ്യൂട്ടി ലാഞ്ച് ഉടമ അശ്വതി നായരാണ് മേക്കോവർ ചെയ്തത്. 

ADVERTISEMENT

വിജയദശമിക്ക് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഈ ഷൂട്ടിലേക്ക് എത്തിച്ചത്. മണിക്കൂറുകൾ എടുത്താണ് അനീഷിനെ ദേവീരൂപത്തിലേക്ക് മാറ്റിയത്. 

ADVERTISEMENT

തിരുവനന്തപുരം പള്ളിച്ചൽ ആർആർ സ്റ്റുഡിയോ ടീം അംഗങ്ങളായ രാഹുൽ, അപർണ്ണ, മൂസ എന്നിവരാണ് ചിത്രങ്ങൾ പകർത്തിയത്. മോഡലും അവതാരകനുമാണ് അനീഷ് അക്കു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT