പ്രൗഢിയോടെ കരീന കപൂർ; തിളങ്ങിയത് സബ്യസാചി സാരിയില്‍
ഫാഷനിലും ഫിറ്റ്‌നസിലും ഏറെ ശ്രദ്ധാലുവാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഇത്തവണയും താരം നിരാശപ്പെടുത്തിയില്ല. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രശസ്ത സെലിബ്രറ്റി ഡിസൈറായ സബ്യസാചി മുഖര്‍ജിയുടെ സാരിയില്‍

ഫാഷനിലും ഫിറ്റ്‌നസിലും ഏറെ ശ്രദ്ധാലുവാണ് ബോളിവുഡ് താരസുന്ദരി കരീന കപൂര്‍. ഇത്തവണയും താരം നിരാശപ്പെടുത്തിയില്ല. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ കരീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പ്രശസ്ത സെലിബ്രറ്റി ഡിസൈറായ സബ്യസാചി മുഖര്‍ജിയുടെ സാരിയില്‍ രാജകീയ തിളക്കത്തോടെയാണ് താരം ശ്രദ്ധ നേടിയത്.
സ്‌മോക്കി ഗ്രീന്‍-ഗോള്‍ഡന്‍ നിറത്തിലുള്ള സാരിയാണ് കരീന ധരിച്ചത്. ഫുസ്ലീവ് ബ്ലൗസ് മുഴുവനും സീക്വിനുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സാരിയുടെ ബോര്‍ഡറുകളില്‍ സ്റ്റോണ്‍ വര്‍ക്കുകള്‍ ചെയ്തിട്ടുണ്ട്.
സബ്യസാചി കലക്‌ഷനിൽ നിന്നുള്ള സ്റ്റേറ്റ്മെന്റ് ചാന്‍ഡലിയര്‍ കമ്മലുകളാണ് പെയർ ചെയ്തത്. ഒലിവ്-ഗ്രീന്‍ ഐഷാഡോ, മസ്‌കാര, ബ്ലഷ്, ഹൈലൈറ്റര്‍ തുടങ്ങിയവ മേക്കപ്പിന് ഉപയോഗിച്ചിരിക്കുന്നു. ബണ്‍ സ്‌റ്റൈലിലാണ് മുടി കെട്ടിവച്ചത്.
ഭര്‍ത്താവും നടനുമായ സെയ്ഫ് അലി ഖാനും കരീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. കറുപ്പ് പാന്റും ഐവറി ബ്ലേസറും ക്രിസ്പ് വൈറ്റ് ഷര്‍ട്ടമായിരുന്നു സെയ്ഫിന്റെ വേഷം.
ഫിലിം ഫെസ്റ്റിവലിലെ പ്രസ് ഡേയില്‍ മറ്റൊരു ലുക്കിലാണ് ഇരുവരും എത്തിയത്. കരീന ഫുള്‍ സ്ലീവുള്ള നീല ഗൗണ്‍ ധരിച്ചപ്പോള്‍, സെയ്ഫ് ഐവറി ബന്ദ്ഗാലയും പാന്റും ധരിച്ച് സുന്ദരനായി.