രണ്‍വീര്‍ സിങും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന സര്‍ക്കസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സിനിമയിൽ മുഖ്യവേഷത്തിലെത്തുന്ന താരം ഇപ്പോൾ പ്രചാരണ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടന്ന ഒരു പ്രചാരണപരിപാടിയിൽ അതിമനോഹരമായ സാരി ധരിച്ചാണ് ജാക്വിലിൻ എത്തിയത്. ഐവറി വൈറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്‍വീര്‍ സിങും രോഹിത് ഷെട്ടിയും ഒന്നിക്കുന്ന സര്‍ക്കസിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. സിനിമയിൽ മുഖ്യവേഷത്തിലെത്തുന്ന താരം ഇപ്പോൾ പ്രചാരണ പരിപാടികളുടെ തിരക്കിലാണ്. അടുത്തിടെ നടന്ന ഒരു പ്രചാരണപരിപാടിയിൽ അതിമനോഹരമായ സാരി ധരിച്ചാണ് ജാക്വിലിൻ എത്തിയത്. 

ADVERTISEMENT

ഐവറി വൈറ്റ് ഓര്‍ഗന്‍സ സാരിയില്‍ ജാക്വിലിന്‍ അതിസുന്ദരിയായിരുന്നു. മള്‍ട്ടികളര്‍ സീക്വിന്‍ സ്ലിപ്പ് സില്‍വര്‍ ബ്ലൗസാണ് സാരിക്കൊപ്പം ധരിച്ചത്. ഗോള്‍ഡന്‍ ജുംകകളും ഗോള്‍ഡന്‍ ബ്രേസ്‌ലറ്റും വെള്ളയും ചുവപ്പും നിറത്തിലുള്ള വളകളും ആക്സസറൈസ് ചെയ്തു.

ADVERTISEMENT

ഫെസ്റ്റിവല്‍ ലുക്കിലുള്ള മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ചുവന്ന ഐഷാഡോ, കറുപ്പ് ഐലൈനര്‍, മസ്‌കാര, കട്ടിയായി വരച്ച പുരികങ്ങള്‍, കടും ചുവപ്പ് ലിപ്സ്റ്റിക്ക് തുടങ്ങിയവ മേക്കപ്പിന് ഉപയോഗിച്ചിരുന്നു. അലകൾ പോലെ അഴിച്ചിട്ടാണ് മുടി സ്റ്റൈൽ ചെയ്തത്.