ഗോൾഡൻ നിറത്തിൽ തിളങ്ങി വാണി കപൂർ, ചിത്രങ്ങളേറ്റെടുത്ത് ആരാധകർ
മോഡലും നടിയുമായ വാണി കപൂർ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പരമ്പരാഗത സ്റ്റൈലും വെസ്റ്റേൺ സ്റ്റൈലും ഒരുപോലെ പരീക്ഷിക്കുന്ന വാണി ഇപ്പോൾ പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്. ഗോൾഡൻ നിറത്തിൽ തിളങ്ങുന്ന വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കട്ടൗട്ട്

മോഡലും നടിയുമായ വാണി കപൂർ തന്റെ വ്യത്യസ്തമായ വസ്ത്രധാരണത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. പരമ്പരാഗത സ്റ്റൈലും വെസ്റ്റേൺ സ്റ്റൈലും ഒരുപോലെ പരീക്ഷിക്കുന്ന വാണി ഇപ്പോൾ പുത്തൻ ലുക്കിൽ എത്തിയിരിക്കുകയാണ്.
ഗോൾഡൻ നിറത്തിൽ തിളങ്ങുന്ന വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കട്ടൗട്ട് സ്റ്റൈലിലുള്ള വസ്ത്രത്തിൽ നിറയെ സ്വീക്വൻസുകളും കാണാം. എമറാൾഡ് പതിപ്പിച്ച ചെയിനാണ് വാണിയുടെ ലുക്ക് വ്യത്യസ്തമാക്കുന്നത്. മുംബൈയിലെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് താരം. മെസി ബൺ ഹെയർസ്റ്റൈലും സിമ്പിൾ മേക്കപ്പും താരത്തെ കൂടുതൽ ആകർഷണീയമാക്കി. നിരവധിപേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.
Content Summary: Vani kapoors new look in gown go viral