സ്റ്റൈലിഷ് വസ്ത്രങ്ങളണിഞ്ഞ് ആരാധകരുടെ മനം കവരുന്ന താരമാണ് ഹുമ ഖുറേഷി. സ്റ്റൈലിലെ വ്യത്യസ്തതയും പ്രൊഫഷണലിസവുമാണ് ഹുമയുടെ പ്രത്യേകത. കറുത്ത സാരിയണിഞ്ഞ ഹുമയുടെ പുത്തന്‍ ലുക്ക് ആരാധകരുടെ ഹൃദയം കവരുകയാണ്. ഷീർ സാരിയും അതിന് മാച്ച് ചെയ്യുന്ന സ്ലീവ്ലെസ് ബ്ലൗസും ധരിച്ചാണ് പുത്തൻ ലുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നേർത്ത തുണികൊണ്ട് നിർമ്മിച്ച സാരിയാണ് ഹുമയ്ക്ക് കൂടുതൽ അഴക് നൽകുന്നത്. സാരിയിലുടനീളമുള്ള ഗോൾഡൻ നിറത്തിലുള്ള സ്വീക്വൻസുകളാണ് മറ്റൊരു പ്രത്യേകത. തൂവലുകൾ പോലുള്ള ബോർഡറും സാരിയെ മികവേറിയതാക്കി. അബു ജാനി സന്ദീപ് കോസ്‍ലയുടേതാണ് സാരി ഡിസൈൻ. കറുത്ത നിറത്തിലുള്ള സ്ലീവ്‍ലെസ് ട്യൂബ് ബ്ലൗസുമായി ഇഴകി ചേർന്നിരിക്കുകയാണ് സാരി. 

ADVERTISEMENT

ഗോൾഡൻ കമ്മലുകളും സിൽവർ ഡയമണ്ട് മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. ഒരു ചെറിയ  ഗോൾഡൻ നിറത്തിലുള്ള ബാഗും കയ്യിൽ കരുതി. കണ്ണിനെ ഹൈലൈറ്റ് ചെയ്യുന്ന തരത്തിലുള്ളതാണ് മേക്കപ്പാണ് ഹുമയുടേത്. കറുപ്പു നിറത്തിൽ കടുപ്പിച്ചെഴുതിയ കണ്ണുകളും ബ്ലാക്ക് ലുക്ക് മനോഹരമാക്കാൻ സഹായിക്കുന്നു. പിങ്ക് ഐഷാ‍ഡോയും ബ്ലഷ്ഡ് കവിളുകളും മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കി. 

Content Summary: Huma Quereshi's stunning look in sheer saree and sleeveless blouse

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT