ഗൗണിൽ മനോഹരിയായി ജാക്വലിൻ ഫെർണാണ്ടസ്;ചിത്രങ്ങൾ
പുത്തൻ ഫാഷനും വേറിട്ട വസ്ത്രധാരണവുമാണ് ശ്രീലങ്കൻ സുന്ദരി എന്നറിയപ്പെടുന്ന ജാക്വലിൻ ഫെർണാണ്ടസിന്റെ പ്രത്യേകത. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാക്വലിന് ഇന്ത്യയിൽ ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ ട്രൈന്റിങ്ങാവുകയാണ്. മിന്റ് ഗ്രീൻ

പുത്തൻ ഫാഷനും വേറിട്ട വസ്ത്രധാരണവുമാണ് ശ്രീലങ്കൻ സുന്ദരി എന്നറിയപ്പെടുന്ന ജാക്വലിൻ ഫെർണാണ്ടസിന്റെ പ്രത്യേകത. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജാക്വലിന് ഇന്ത്യയിൽ ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവച്ച പുത്തൻ ചിത്രങ്ങൾ ട്രൈന്റിങ്ങാവുകയാണ്.
മിന്റ് ഗ്രീൻ നിറത്തിലുള്ള ഗൗണിലുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സോഫ്റ്റ് സിൽക്കുപയോഗിച്ച് നിർമിച്ച വസ്ത്രം ജാക്വലിന് സെക്സി ലുക്ക് നൽകുന്നു.ഡയമണ്ട് കമ്മലുകൾ ലുക്കിന് പൂർണത നൽകുന്നു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഷാൻ മുട്ടത്തിലിനാണ് ജാക്വലിന്റെ മേക്കപ്പ് പൂർത്തിയാക്കിയത്. സ്മഡ്ജ് ചെയ്ത കണ്ണുകളും ന്യൂഡ് ലിപ്സ്റ്റിക്കുമെല്ലാം താരത്തെ കൂടുതൽ മികവേറിയതാക്കി. താരത്തിന്റെ ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കുകയാണ്.
Content Summary: Jacqueline Fernandez stunning look in green gown