പുത്തൻ വസ്ത്രധാരണം കൊണ്ടും ഫാഷൻ സ്റ്റേറ്റുമെന്റുകൾ കൊണ്ടും നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ. താരത്തിന്റെ പുത്തൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിൽവർ ഗൗണിലുള്ള ശ്രിയയുടെ ലുക്ക് ആരാധകരുടെ മനം കവർന്നു. സ്ലീവ് ലെസ് സിൽവർ ഗൗണിൽ സെക്സി ലുക്കിലാണ് ശ്രിയ. ഡീപ്പ് വി നെക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുത്തൻ വസ്ത്രധാരണം കൊണ്ടും ഫാഷൻ സ്റ്റേറ്റുമെന്റുകൾ കൊണ്ടും നിരവധി ആരാധകരുള്ള താരമാണ് ശ്രിയ ശരൺ. താരത്തിന്റെ പുത്തൻ ലുക്കാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിൽവർ ഗൗണിലുള്ള ശ്രിയയുടെ ലുക്ക് ആരാധകരുടെ മനം കവർന്നു. 

സ്ലീവ് ലെസ് സിൽവർ ഗൗണിൽ സെക്സി ലുക്കിലാണ് ശ്രിയ. ഡീപ്പ് വി നെക്ക് ഗൗണിനൊപ്പം എംബ്രോയ്ഡറി ചെയ്ത ഷാളും ധരിച്ചു. കല്ലുകളോടു കൂടിയ ഹാങിങ്ങ് കമ്മൽ മാത്രമാണ് ആക്സറി. ആക്സസറി ലെസ് ലുക്കാണ് ഏറ്റവും ആകർഷണം. 

ADVERTISEMENT

ചുണ്ടിനും കവിളിനും ഹൈലൈറ്റ് ചെയ്തുള്ള മേക്കപ്പ് ശ്രിയക്ക് ഗ്ലാമറസ് ലുക്ക് നൽകി. ശ്രിയയെ കാണാൻ ദേവതയെ പോലെയുണ്ടെന്നും അതി മനോഹരമാണെന്നുമാണ് ആരാധകരുടെ കമന്റുകൾ. 

Content Summary: Shriya saran sexy look in silver gown