ഒരു അഡാർ ലൗ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് പ്രിയ വാര്യർ. വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുൾ െകാണ്ട് സോഷ്യൽ മീഡിയയിലും താരമാകുന്ന പ്രിയയുടെ പുത്തൻ ഫോട്ടോകൾ വൈറലാവുകയാണ്. കറുപ്പ് കോട്ടും കറുപ്പ് പാന്റുമാണ് വേഷം. ഡീപ്പ് നെക്ക് കോട്ട് പ്രിയക്ക് ഹോട്ട് ലുക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഒരു അഡാർ ലൗ’ എന്ന ഒമർ ലുലു ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ നായികയാണ് പ്രിയ വാര്യർ. വ്യത്യസ്തമായ ഫാഷൻ സ്റ്റൈലുൾ െകാണ്ട് സോഷ്യൽ മീഡിയയിലും താരമാകുന്ന പ്രിയയുടെ പുത്തൻ ഫോട്ടോകൾ വൈറലാവുകയാണ്. 

കറുപ്പ് കോട്ടും കറുപ്പ് പാന്റുമാണ് വേഷം. ഡീപ്പ് നെക്ക് കോട്ട് പ്രിയക്ക് ഹോട്ട് ലുക്ക് നൽകി. ഫുൾ സ്ലീവ് കോട്ടിനൊപ്പം മാല മാത്രമാണ് ആക്സസറി.

ADVERTISEMENT

കണ്ണിനും കവിളിലും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. ന്യൂഡ് ലിപ്സ്റ്റികും മിനിമൽ മേക്കപ്പും കൂടുതൽ ഭംഗി നൽകി. 

Content Summary: Priya Varrier hot look in Black dress