പുതിയ സിനിമ ശാകുന്തളത്തിന്റെ പ്രചാരണത്തിരക്കിലാണ് തെന്നിന്ത്യൻ താരസുന്ദരി സമാന്ത. ഇതിനായി കൊച്ചിയിലെത്തിയപ്പോഴുള്ള സമാന്തയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ബനാറസി സാരിയായിരുന്നു താരത്തിന്റെ വേഷം. പ്യൂർ കോട്ട സിൽക്കും ബറാസി കട്ട്‌വർക്കും സറി ബോർഡറുമുള്ള ക്രീം നിറത്തിലുള്ള സാരിയിൽ സമാന്ത

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിയ സിനിമ ശാകുന്തളത്തിന്റെ പ്രചാരണത്തിരക്കിലാണ് തെന്നിന്ത്യൻ താരസുന്ദരി സമാന്ത. ഇതിനായി കൊച്ചിയിലെത്തിയപ്പോഴുള്ള സമാന്തയുടെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ബനാറസി സാരിയായിരുന്നു താരത്തിന്റെ വേഷം.

ADVERTISEMENT

പ്യൂർ കോട്ട സിൽക്കും ബറാസി കട്ട്‌വർക്കും സറി ബോർഡറുമുള്ള ക്രീം നിറത്തിലുള്ള സാരിയിൽ സമാന്ത അതിസുന്ദരിയായിരുന്നു. പക്ഷികളുടെ പാറ്റേൺ സാരിക്ക് ​പ്രൗഡിയോകി. 13,800 രൂപയാണ് സാരിയുടെ വില.

ADVERTISEMENT

കാഴ്ചയിൽ ലാളിത്യം നിറയുന്ന സാരിയെ എങ്ങനെ ​ഗംഭീരമായി അവതരിപ്പിക്കണമെന്ന് സമാന്ത മുൻപ് പലപ്പോഴായി ഫാഷൻ ലോകത്തിന് കാണിച്ച് തന്നിട്ടുണ്ട്. അത് കൊച്ചിയിലും ആവർത്തിച്ചു. മിനിമൽ സോഫ് ​ഗ്ലാം മേക്കപ്, ബേസിക് മസ്കാര ആൻഡ് ഐലൈനർ എന്നിവയും തന്റെ സി​ഗ്നേച്ചർ ഹൈസ്റ്റൈലുമാണ് താരം പിന്തുടർന്നത്. സ്റ്റേറ്റ്മെന്റ് കമ്മലും മോതിരവുമായിരുന്നു ആക്സസറി. 

ADVERTISEMENT

​ഗുണശേഖർ സംവിധാനം ചെയ്ത ശാകുന്തളത്തിൽ ദേവ് മോഹനും പ്രധാന വേഷത്തിലെത്തുന്നു. അല്ലു അർജുന്റെ മകൾ അർഹ അഭിനയിക്കുന്ന ആദ്യ സിനിമയുമാണ് ശാകുന്തളം. 

Content Summary: Samantha Ruth Prabhu's Elegant Look in Banarasi Saree