സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക. വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് തരംഗമാകുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് സ്വാസിക എത്തിയത്. ഡിസൈനർ വർക്കുകളുള്ള ചുവപ്പ് പ്ലെയിൻ സാരിയാണ് സ്വാസിര ധരിച്ചത്. സാരിയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് സ്വാസിക.  വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് തരംഗമാകുന്നത്. സാരിയിൽ അതീവ സുന്ദരിയായാണ് സ്വാസിക എത്തിയത്. 

ഡിസൈനർ വർക്കുകളുള്ള ചുവപ്പ് പ്ലെയിൻ സാരിയാണ് സ്വാസിക ധരിച്ചത്. സാരിയുടെ മുകൾ ഭാഗത്തും മുന്താണിയിലുമാണ് സ്റ്റോൺ വർക്കുകൾ പിടിപ്പിച്ചത്. ഹാഫ് സ്ലീവ് ബ്ലൗസാണ് സാരിക്ക് മാച്ച് ചെയ്തത്. 

ADVERTISEMENT

ഹെവി ആഭരണങ്ങളൊന്നുമില്ലാത്ത സിമ്പിൾ ലുക്ക്‌‌‌‌ സ്വാസികയെ സ്റ്റൈലിഷാക്കി. വൈറ്റ് സ്റ്റോൺ കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. കേൾ ചെയ്ത് അഴിച്ചിട്ട മുടി സ്വാസികയെ കൂടുതൽ സുന്ദരിയാക്കി.

Content Summary: Swasika stylish look in red saree

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT