ഒരു കാലത്ത് ബോളിവുഡിന്റെ സൗന്ദര്യ റാണിയായിരുന്ന റാണി മുഖർജി ബോൾഡ് ബ്യൂട്ടിയായി തിളങ്ങി ഫാഷൻ ലോകത്ത് വീണ്ടും സജീവമാകുകയാണ്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്‌ഷനു മോഡലായെത്തി റാണി ആരാധകരുടെ മനംകവർന്നു. കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹമാധ്യമത്തിൽ പങ്കവച്ചത്. നിലം വരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കാലത്ത് ബോളിവുഡിന്റെ സൗന്ദര്യ റാണിയായിരുന്ന റാണി മുഖർജി ബോൾഡ് ബ്യൂട്ടിയായി തിളങ്ങി ഫാഷൻ ലോകത്ത് വീണ്ടും സജീവമാകുകയാണ്. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ കലക്ഷനു മോഡലായെത്തി റാണി ആരാധകരുടെ മനംകവർന്നു. 

Read More: ഉയരക്കുറവ് തോന്നുകയില്ല; കൂടുതൽ ആകർഷണീയരാകാൻ ഇതാ നാല് 'സ്റ്റൈലിങ് ടിപ്സ്'

ADVERTISEMENT

കറുപ്പ് ഗൗണിലുള്ള റാണിയുടെ ചിത്രങ്ങളാണ് മസബ ഗുപ്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നിലം വരെ കിടക്കുന്ന ഗൗണാണിത്. പ്ലൻജിങ് നെക്‌ലൈനും ഫുൾസ്ലീവുമാണ് ഇതിനുള്ളത്. എംബ്ബല്ലിഷ്ഡ് സിൽവർ കഷ്മീരി മോട്ടീഫ്സ് ഗൗണിനു ഡ്രമാറ്റിക് ലുക്ക് നൽകുന്നു. മെഷീനും കൈകളും ഒന്നിച്ച് ഉപയോഗിച്ചാണ് മോട്ടീഫ്സ് ഒരുക്കിയത്. 55,000 രൂപയാണ് ഗൗണിന്റെ വില.

കണ്ണുകളും ചുണ്ടുകളും ബോൾഡാക്കിയാണ് മേക്കപ്പ്. കണ്ണുകൾക്ക് ഗ്ലോസി സ്റ്റൈൽ നൽകിയപ്പോൾ ചുണ്ടുകൾ കടുംചുവപ്പിലായിരുന്നു. ആക്സസറികളൊന്നും ഉപയോഗിച്ചിരുന്നില്ല.

ADVERTISEMENT

മുൻപും മസബയുടെ ഡിസൈനിൽ റാണി തിളങ്ങിയിട്ടുണ്ട്. മിസിസ് ചാറ്റർജി VS നോർവേ എന്ന സിനിമയുടെ പ്രമോഷന് മസബ ഒരുക്കിയ സാരിയിലാണ് താരമെത്തിയത്. കറുപ്പിൽ വെള്ള നിറത്തിൽ ഹിന്ദിയിലെ ‘മാ’ എന്ന അക്ഷരം പ്രിന്റ് ചെയ്തതായിരുന്നു ഈ സാരി. 

Content Summary: Rani Mukerji in 55k black Masaba Gupta gown