സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല ഇത് നാലാം തവണയാണ് മെറ്റ്​ഗാലയ്ക്ക് എത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ തിളങ്ങിയ നടാഷ ഈ വർഷവും പതിവു തെറ്റിച്ചില്ല. സിൽവർ മെറ്റാലിക് ​ഗൗണിലെത്തിയാണ് ഇത്തവണ താരം റെഡ്കാർപറ്റിൽ തിളങ്ങിയത് . 2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംരംഭകയും സാമൂഹ്യപ്രവർത്തകയുമായ നടാഷ പൂനാവാല ഇത് നാലാം തവണയാണ് മെറ്റ്​ഗാലയ്ക്ക് എത്തുന്നത്. കഴിഞ്ഞ തവണ സബ്യസാചിയുടെ മെറ്റാലിക് സാരിയിൽ തിളങ്ങിയ നടാഷ ഈ വർഷവും പതിവു തെറ്റിച്ചില്ല. സിൽവർ മെറ്റാലിക് ​ഗൗണിലെത്തിയാണ് ഇത്തവണ താരം റെഡ്കാർപറ്റിൽ തിളങ്ങിയത് .

Image Credits: Instagram/natasha.poonawalla

ADVERTISEMENT

2019 ൽ അന്തരിച്ച വിഖ്യാത ഫാഷൻ ഡിസൈനർ കാൾ ലെ​ഗർഫീൽഡിനുള്ള ആദരമായിരുന്നു ഈ വർഷത്തെ മെറ്റ്​ഗാല തീം. കാൾ ലെ​ഗർഫീൽഡിനോളം പ്രസിദ്ധി നേടിയ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൂച്ച ചുഹപെറ്റയെ (Choupette) ആണ് നടാഷ വസ്ത്രത്തിലൂടെ ഓർമിപ്പിച്ചത്. ചെവി കൂർപ്പിച്ചിരിക്കുന്ന പൂച്ചയുടെ രൂപം ഓർമിപ്പിക്കുന്നതാണ് ​ഗൗണിന്റെ ഡിസൈൻ. 

ADVERTISEMENT

ആഭരണങ്ങൾ ഒഴിവാക്കിയാണ് സ്റ്റൈലിങ്. നാച്യുറൽ ടോണിലുള്ള മേക്കപ്, നീട്ടിയെഴുതിയ കണ്ണുകൾ എന്നിവ അഴകേകി. എല്ലാത്തിലും മിനിമൽ പാറ്റേൺ പിന്തുടർന്നു. വസ്ത്രത്തിന് പ്രാധാന്യം നൽകുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. നിറങ്ങളും ബീഡ്സും ഉൾപ്പെടുത്തി ഹെയർ സ്റ്റൈൽ ആകർഷകമാക്കി. 

ADVERTISEMENT

​താരസുന്ദരി മലൈക അറോറ, സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവർ നടാഷയുടെ ലുക്കിനെ അഭിനന്ദിച്ച് രം​ഗത്തെത്തി. ഫാഷൻ ലോകത്തു നിന്നും മികച്ച അഭിപ്രായമാണ് നടാഷയ്ക്ക് ലഭിച്ചത്. 

Content Summary: Met Gala 2023: Natasha Poonawalla in Metallic Edgy Outfit