ഗൗണിൽ ഗ്ലാമറസ് ലുക്കിൽ ഹണി റോസ്, സണ്ണി ലിയോണിയെ പോലെയെന്ന് ആരാധകർ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. വെള്ള ഗൗണിലാണ് ഹണി റോസ് തിളങ്ങിയത്. ഗ്ലോസി മെറ്റീരിയലിൽ സിമ്പിൾ ഡിസൈൻ ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്സി ലുക്ക് നൽകി. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സിൽവർ ആക്സസറീസാണ് ധരിച്ചത്.

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായ ഹണി റോസിന്റെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. വെള്ള ഗൗണിലാണ് ഹണി റോസ് തിളങ്ങിയത്.
Read More: ‘വലിയ സ്വപ്നം കാണൂ, കൂടുതൽ തിളങ്ങൂ’, ഗ്ലാമറസ് ലുക്കിൽ ശിൽപ ഷെട്ടി, ചിത്രങ്ങൾ
ഗ്ലോസി മെറ്റീരിയലുള്ള സിമ്പിൾ ഗൗണാണ് താരം തിരഞ്ഞെടുത്തത്. ഡീപ്പ് വി നെക്ക് ഹണി റോസിന് സെക്സി ലുക്ക് നൽകി. വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സിൽവർ ആക്സസറീസാണ് ധരിച്ചത്. ചുണ്ടിന് ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്.
ചുരുങ്ങിയ നേരം കൊണ്ട് നിരവധി പേരാണ് ഫോട്ടോ കണ്ടത്. സണ്ണി ലിയോണിയെ പോലെയുണ്ടെന്നും അതി മനോഹരിയായിട്ടുണ്ടെന്നുമാണ് ആരാധകരുടെ കമന്റുകൾ.