‘വന്യം സ്വതന്ത്രം, കടൽ പോലെ... ’ബിക്കിനിയിൽ സെക്സി ലുക്കിൽ രാകുൽ പ്രീത് സിങ്
മാലിദ്വീപിലെത്തിയ രാകുൽ പ്രീത് സിങ്ങിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചുവപ്പ് ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ആരാധകരെ ത്രസിപ്പിച്ചത്. ഹാൾട്ടർ നെക്കോടു കൂടിയ ചുവന്ന ബ്രാലെറ്റിൽ സെക്സി ലുക്കിലാണ് രാകുൽ പ്രീത് സിങ്ങ്. വസ്ത്രത്തിനൊപ്പം ചുവന്ന ഷ്രഗും പെയർ ചെയ്തു. ബീച്ച്

മാലിദ്വീപിലെത്തിയ രാകുൽ പ്രീത് സിങ്ങിന്റെ ബിക്കിനിയിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ചുവപ്പ് ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ആരാധകരെ ത്രസിപ്പിച്ചത്.
ഹാൾട്ടർ നെക്കോടു കൂടിയ ചുവന്ന ബ്രാലെറ്റിൽ സെക്സി ലുക്കിലാണ് രാകുൽ പ്രീത് സിങ്. വസ്ത്രത്തിനൊപ്പം ചുവന്ന ഷ്രഗും പെയർ ചെയ്തു. ബീച്ച് മൂഡിലെ ചിത്രങ്ങളിൽ അതി സുന്ദരിയായാണ് താരം.
വേവി ഹെയർ സ്റ്റൈലും ന്യൂഡ് ലിപ്സ്റ്റിക്കും കൂടുതല്‍ ഭംഗി നല്‍കി. ‘കടൽ പോലെ വന്യവും സ്വതന്ത്രവും’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങൾ നിരവധി പേരാണ് കണ്ടത്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കാനെത്തിയതാണ് രാകുൽ പ്രീത് സിങ്. കടൽതീരത്ത് നിന്നുള്ള മറ്റ് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു.
Content Summary: Rakul Preet Singh stunning look in red bikini