മെറ്റാലിക് ഗൗണിൽ തിളങ്ങി മൗനി റോയ്, ചിത്രങ്ങൾ വൈറൽ
ഫാഷൻ സെൻസുകൊണ്ട് പ്രശംസ പിടിച്ചു പറ്റിയ മൗനി റോയിയുടെ പുത്തൻ സ്റ്റൈൽ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. മെറ്റാലിക് ഗൗണിലുള്ള ചിത്രങ്ങൾ ആരാധകരെ വിസ്മയിപ്പിച്ചു. ഡീപ്പ് ഫ്രണ്ട് നെക്കും നൂഡിൽ സ്ട്രാപ്പുകളും പിടിപ്പിച്ച മെറ്റാലിക് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് മൗനി റോയി. ഹൈസ്ലിറ്റ് സ്ലിറ്റാണ് നൽകിയത്.

ഫാഷൻ സെൻസുകൊണ്ട് പ്രശംസ പിടിച്ചു പറ്റിയ മൗനി റോയിയുടെ പുത്തൻ സ്റ്റൈൽ സമൂഹ മാധ്യമത്തില്‍ വൈറലാകുന്നു. മെറ്റാലിക് ഗൗണിലുള്ള ചിത്രങ്ങൾ ആരാധകരെ വിസ്മയിപ്പിച്ചു.
Read More: മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ശ്ലോക മേത്തയും
ഡീപ്പ് ഫ്രണ്ട് നെക്കും നൂഡിൽ സ്ട്രാപ്പുകളും പിടിപ്പിച്ച മെറ്റാലിക് ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് മൗനി റോയി. ഹൈസ്ലിറ്റാണ് ഗൗൺ. പ്രമുഖ ഫാഷൻ ബ്രാന്റായ ഫോവാരിയാണ് ഗൗൺ സ്റ്റൈൽ ചെയ്തത്.
മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. പുരികത്തിനും കണ്ണിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. തവിട്ട് നിറത്തിലുള്ള ഐഷാഡോ, ബ്ലഷ്ഡ് കവിളുകൾ, പിങ്ക് ലിപ്സ്റ്റിക് എന്നിവ പിന്തുടർന്നു. ആക്സസറീസ് ഒന്നും തന്നെ പെയർ ചെയ്തിട്ടില്ല.
സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങൾ ആരാധകരുടെ ഇഷ്ടം നേടി.