സ്റ്റൈലിഷ് ലുക്കിൽ തമന്ന, ഗംഭീരമെന്ന് ആരാധകർ, ചിത്രങ്ങൾ
ഫാഷനിസ്റ്റ തമന്ന ഭാട്ടിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. അതിമനോഹരമായ ജീൻസിലും ബ്രാലെറ്റിലും സെക്സി ലുക്കിലാണ് തമന്ന. സിമ്പിൾ സ്റ്റൈലിൽ പോലും എലഗന്റ് ലുക്കിലാണ് താരമെത്തിയത്. വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റാണ് തമന്ന സ്റ്റൈൽ ചെയ്തത്. അതിന് മാച്ചിങ്ങായി ഹൃദയത്തിന്റെ ആകൃതിയിൽ

ഫാഷനിസ്റ്റ തമന്ന ഭാട്ടിയയുടെ പുത്തൻ ഫോട്ടോഷൂട്ട് ആരാധകരുടെ മനം മയക്കുന്നു. അതിമനോഹരമായ ജീൻസിലും ബ്രാലെറ്റിലും സെക്സി ലുക്കിലാണ് തമന്ന. സിമ്പിൾ സ്റ്റൈലിൽ പോലും എലഗന്റ് ലുക്കിലാണ് താരമെത്തിയത്.
Read More: വിവാഹ വേഷത്തിൽ ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്ര, വിഡിയോ വൈറലായതോടെ പണികിട്ടി
വൈറ്റ് നിറത്തിലുള്ള ബ്രാലെറ്റാണ് തമന്ന സ്റ്റൈൽ ചെയ്തത്. അതിന് മാച്ചിങ്ങായി ഹൃദയത്തിന്റെ ആകൃതിയിൽ എംബ്രോയ്ഡറി ചെയ്ത ജീൻസും ജാക്കറ്റും പെയർ ചെയ്തു.
കൂൾ ലുക്കിലുള്ള ഗോൾഡൻ ആക്സസറീസാണ് മാച്ച് ചെയ്തത്. കമ്മലുകളും, ഗോൾഡ് ഡ്രോപ്പ് നെക്‌ലേസും ധരിച്ചു. ന്യൂഡ് മേക്കപ്പാണ് ഫോളോ ചെയ്തത്. കണ്ണിന് ഹൈലൈറ്റ് നൽകി. ചിക് ഹൈ പോണിടെയിൽ ഹെയർസ്റ്റൈലാണ് തിരഞ്ഞെടുത്തത്.
തമന്ന സമൂഹ മാധ്യമത്തിൽ പങ്കുവച്ച ചിത്രം നിരവധി പേരാണ് ലൈക്ക് ചെയ്തത്.