മലയാളികളുടെ ഇഷ്ടതാരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരെ ത്രസിപ്പിക്കുകയാണ്. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്. ബ്രൈഡൽ ലുക്കിലാണ് അഹാന ഇത്തവണ കയ്യടി നേടിയത്. ഡിസൈൻഡ് ഓഫ് വൈറ്റ് ഗൗണാണ് അഹാന തിരഞ്ഞെടുത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികളുടെ ഇഷ്ടതാരം അഹാന കൃഷ്ണയുടെ പുത്തൻ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. വധുവായി അണിഞ്ഞൊരുങ്ങിയ അഹാനയുടെ ചിത്രങ്ങൾ ആരാധകരുടെ മനംമയക്കി. ഓഫ് വൈറ്റ് ഗൗണിലാണ് താരം അണിഞ്ഞൊരുങ്ങിയത്. 

Read More: തലമുട്ടിക്കൽ മാത്രമല്ല, പാലക്കാട്ടെ വിവാഹ വീടുകളിൽ ചടങ്ങുകൾ ഇനിയുമുണ്ട്

Image Credits: Instagram/ahaana_krishna
ADVERTISEMENT

ബ്രൈഡൽ ലുക്കിലാണ് അഹാന ഇത്തവണ കയ്യടി നേടിയത്. ഡിസൈൻഡ് ഓഫ് വൈറ്റ് ഗൗണാണ് അഹാന തിരഞ്ഞെടുത്തത്. ഫുൾ ലെങ്ത്ത് ഗൗണിന് ഡീപ്പ് വി ബാക്ക്നെക്കാണ് നൽകിയത്. നിറയെ സ്റ്റോൺ വർക്കുള്ള ഗൗണിനൊപ്പം കയ്യിലൊരു ഫ്ലവർ ബൊക്കെയും കരുതി. വെസ്റ്റേൺ ബ്രൈഡൽ ലുക്കിലാണ് ഫോട്ടോഷൂട്ട്. 

Image Credits: Instagram/ahaana_krishna

മിനിമൽ മേക്കപ്പാണ് ഫോളോ ചെയ്തത്. സ്റ്റോൺ കമ്മൽ ആക്സസറൈസ് ചെയ്തു. മൂക്കുത്തി അഹാനയ്ക്ക് കൂടുതൽ ഭംഗി നൽകി. വിവാഹ വേഷത്തിൽ കാണാൻ സുന്ദരിയാണ്, വിവാഹമായോ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തെ ഒരു പരസ്യത്തിന്റെ ഭാഗമായി ‘ബ്രൈഡ് ടു ബി’ ചിത്രങ്ങളും അഹാന പങ്കുവച്ചിരുന്നു.