‘ബാർബി’ എന്ന സിനിമ ലോകത്തെ മുഴുവൻ പിങ്ക് വസന്തമാക്കുകയാണ്. എവിടെ നോക്കിയാലും ബാർബിയായും പിങ്ക് വസ്ത്രമണിഞ്ഞുമെല്ലാമുള്ള ഫാഷൻ പരീക്ഷണങ്ങളാണ്. ഇപ്പോഴിതാ പിങ്ക് വസ്ത്രത്തിൽ ബാർബി ലുക്കിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ദീപ്തി സതിയും. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ബാർബി’ എന്ന സിനിമ ലോകത്തെ മുഴുവൻ പിങ്ക് വസന്തമാക്കുകയാണ്. എവിടെ നോക്കിയാലും ബാർബിയായും പിങ്ക് വസ്ത്രമണിഞ്ഞുമെല്ലാമുള്ള ഫാഷൻ പരീക്ഷണങ്ങളാണ്. ഇപ്പോഴിതാ പിങ്ക് വസ്ത്രത്തിൽ ബാർബി ലുക്കിലെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ദീപ്തി സതിയും. താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. 

ദീപ്തി സതി, Image Credits: Instagram/deeptisati

Read More: മനീഷ് മൽഹോത്ര ഫാഷൻ ഷോയിൽ സിംപിൾ ലുക്കിൽ കജോൾ, തിളങ്ങിയത് 2.25 ലക്ഷം രൂപയുടെ സാരിയിൽ

ദീപ്തി സതി, Image Credits: Instagram/deeptisati
ADVERTISEMENT

മിനി ഡ്രെസില്‍ ഹോട്ട് ലുക്കിലാണ് ദീപ്തി എത്തിയത്. ബാർബി ഹെയർസ്റ്റൈലും ഫോളോ ചെയ്തു. കമ്മല്‍ മാത്രമാണ് ആക്സസറി. മഞ്ഞ നിറത്തിലുള്ള ഷൂസ് സ്റ്റൈൽ ചെയ്തു. 

ദീപ്തി സതി, Image Credits: Instagram/deeptisati

നിരവധി പേരാണ് ദീപ്തിയുടെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഇതാണ് യഥാർഥ ബാർബി, അതി മനോഹരി തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT