മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. താരത്തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. സാരിയിൽ അതി സുന്ദരിയായാണ് നവ്യ എത്തിയത്. സിമ്പിൾ ഡിസൈൻ സാരിയിലാണ് നവ്യ ഒരുങ്ങിയത്. പ്ലെയിൻ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസ് പെയർ ചെയ്തു. ആക്സറീസാണ് ഹൈലൈറ്റ്. മൾട്ടി ലെയർ ‍ഡയമണ്ട് നെക്ലേസാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. താരത്തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകരുടെ മനം കവരുന്നു. സാരിയിൽ അതി സുന്ദരിയായാണ് നവ്യ എത്തിയത്. 

Read More: വിവാഹം ടെറസിൽ , പെട്ടെന്ന് നടന്നപ്പോൾ ഞാൻ ഗർഭിണിയാണെന്ന് പലരും കരുതി: സമീറ

ADVERTISEMENT

സിമ്പിൾ ഡിസൈൻ സാരിയിലാണ് നവ്യ ഒരുങ്ങിയത്. പ്ലെയിൻ സാരിക്ക് ഡീപ്പ് വി നെക്ക് ബ്ലൗസ് പെയർ ചെയ്തു. ആക്സറീസാണ് ഹൈലൈറ്റ്. മൾട്ടി ലെയർ ‍ഡയമണ്ട് നെക്ലേസാണ് തിരഞ്ഞെടുത്തത്. നെക്ലേസിന് മാച്ച് ചെയ്ത് കമ്മലും മോതിരവും ധരിച്ചു. 

നവ്യ നായർ, Image Credits: Instagram/navyanair143

കൂൾ ലുക്കിലുള്ള നവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ഇഷ്ടതാരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ പ്രായത്തിലും എന്തൊരു ഭംഗി, നിങ്ങളുടെ ചിത്രങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല എന്നെല്ലാമാണ് ആരാധകർ പറയുന്നത്. 

നവ്യ നായർ, Image Credits: Instagram/navyanair143
ADVERTISEMENT

Content Highlights: Navya Nair | Photoshoot | Fashion | Beauty | Style | Lifestyle | Manoramaonline