വ്യത്യസ്തമായ ഫാഷൻ സെൻസു കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഹോട്ട്ലുക്കിലുള്ള സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടും വൈറലാവുകയാണ്. സ്വിം സ്യൂട്ടിനൊപ്പം ഒരു ഫുൾ ലെങ്ത്ത് കവർ അപ്പ് കൂടി നൽകിയതാണ് വസ്ത്രം. കറുപ്പ് നിറത്തിൽ നെറ്റ് ടൈപ്പിലുള്ള കവർ അപ്പാണ് നൽകിയത്. മിനിമൽ മേക്കപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വ്യത്യസ്തമായ ഫാഷൻ സെൻസു കൊണ്ട് ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് സാനിയ ഇയ്യപ്പൻ. ഹോട്ട്ലുക്കിലുള്ള സാനിയയുടെ പുത്തൻ ഫോട്ടോഷൂട്ടും വൈറലാവുകയാണ്. 

Read More: മുഖത്ത് കേക്ക് തേയ്ക്കരുതെന്ന് വധു, തല കേക്കില്‍ മുക്കി വരൻ; പിന്നാലെ വിവാഹമോചനം

ADVERTISEMENT

സ്വിം സ്യൂട്ടിനൊപ്പം ഒരു ഫുൾ ലെങ്ത്ത് കവർ അപ്പ് കൂടി നൽകിയതാണ് വസ്ത്രം. കറുപ്പ് നിറത്തിൽ നെറ്റ് ടൈപ്പിലുള്ള കവർ അപ്പാണ് നൽകിയത്. മിനിമൽ മേക്കപ്പ് ലുക്കിലുള്ള ചിത്രത്തിൽ സെക്സി ലുക്കിലാണ് സാനിയ. മാലിദ്വീപില്‍ നിന്നുള്ളതാണ് പുത്തൻ ചിത്രങ്ങൾ. ‘സ്വർഗത്തോട് യെസ് പറയുക’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. 

സാനിയ ഇയ്യപ്പൻ, Image Credits: Instagram/_saniya_iyappan

നിരവധി പേരാണ് ചിത്രത്തിന് താഴെ വിമർശനവുമായെത്തുന്നത്. ഇതെന്താ വലയാണോ, കൊതുക് കടിക്കാതിരിക്കാൻ വേണ്ടിയാണോ തുടങ്ങി നിരവധി ട്രോളുകൾ ലഭിക്കുന്നുണ്ട്. അശ്ലീല കമന്റുകളും ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്

ADVERTISEMENT

Content Highlights: Saniya Iyappan | Fashion | Photoshoot | Lifestyle | Manoramaonline