മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ചുവപ്പ് നിറത്തിലുള്ള പാന്റും ടോപ്പും ഒരു കോട്ടും സ്റ്റൈൽ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്. കമ്മലു മാത്രമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. 

Read More: ‘ഞാൻ അസ്വസ്ഥനായിരുന്നു, നിങ്ങൾക്ക് നാണമില്ലേ എന്നുവരെ ചോദിച്ചു’; മകന്റെ വിവാഹദിനത്തെ പറ്റി സണ്ണി ഡിയോൾ

ADVERTISEMENT

ചുവപ്പ് നിറത്തിലുള്ള പാന്റും ടോപ്പും ഒരു കോട്ടും സ്റ്റൈൽ ചെയ്തു. മിനിമൽ മേക്കപ്പ് ലുക്കിലാണ് എത്തിയത്. കമ്മൽ മാത്രമാണ് പെയർ ചെയ്തത്. റെഡ് ഷൂസും സ്റ്റൈൽ ചെയ്തു. 

‘സംശയത്തിലാകുമ്പോൾ ചുവപ്പു ധരിക്കൂ’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. അതിസുന്ദരി, ചുവപ്പിൽ നിങ്ങളെ കാണാൻ എന്തുഭംഗി തുടങ്ങി നിരവധി കമന്റുകൾ ലഭിക്കുന്നുണ്ട്. 

ADVERTISEMENT

Content Summary: Aishwarya Rajesh | Photoshoot | Photo | Lifestyle | Manoramaonline