ബോള്‍ഡ് ഫാഷൻ സെൻസുകൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി വാങ്ങിയ താരമാണ് ദിഷ പടാനി. അംബാനി കുടുംബത്തിലെ ഗണേഷ ചതുർത്തി ആഘോഷങ്ങൾക്കായി സാരിയിൽ അതിമനോഹരമായാണ് ദിഷ എത്തിയത്. ഓറഞ്ച് നിറത്തിൽ സിംപിൾ ഡിസൈനോടു കൂടിയ സാരിയാണ് ദിഷ ധരിച്ചത്. ബോർഡറിൽ സ്വീക്വൻസ് വർക്ക് നല്‍കിയ സാരിക്ക് മാച്ച് ചെയ്തത് ബാക്ക് ലെസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോള്‍ഡ് ഫാഷൻ സെൻസുകൊണ്ട് ഫാഷൻ ലോകത്തിന്റെ കയ്യടി വാങ്ങിയ താരമാണ് ദിഷ പടാനി. അംബാനി കുടുംബത്തിലെ ഗണേഷ ചതുർത്തി ആഘോഷങ്ങൾക്കായി സാരിയിൽ അതിമനോഹരമായാണ് ദിഷ എത്തിയത്. ഓറഞ്ച് നിറത്തിൽ സിംപിൾ ഡിസൈനോടു കൂടിയ സാരിയാണ് ദിഷ ധരിച്ചത്. ബോർഡറിൽ സ്വീക്വൻസ് വർക്ക് നല്‍കിയ സാരിക്ക് മാച്ച് ചെയ്തത് ബാക്ക് ലെസ് ബ്ലൗസാണ്. 

Read More: ‘ഇതെപ്പോൾ സംഭവിച്ചു, ആരും ഒന്നും അറിഞ്ഞില്ലല്ലോ?’; ഷിയാസ് കരീം വിവാഹിതനാകുന്നു

ADVERTISEMENT

ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ദിഷയ്ക്കെതിരെ വിമർശനങ്ങളും ഉയർന്നു. ബാക്ക് ലെസ് ബ്ലൗസ് പെയർ ചെയ്തതിനാണ് വിമർശനം ഉയർന്നത്. ഒരു ശുഭകരമായ ചടങ്ങിൽ ധരിക്കാൻ പറ്റിയ വസ്ത്രമല്ല ഇതെന്നാണ് പലരും കുറിച്ചത്. ‘ദിഷയ്ക്ക് എന്താണ് പറ്റിയത്, ഏത് തരത്തിലുള്ള വസ്ത്രമാണ് ധരിക്കുന്നത്? നമ്മൾ ഇന്ത്യയിലാണ്’, എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ ദിഷയുടെ ഫാഷൻ സെൻസ് പൂജ്യമാണെന്നു പറയുന്ന കമന്റുകളും ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. 

ദിഷ പടാനി, Image Credits: X/altamash4u

നേരത്തെയും പല തവണ വസ്ത്രധാരണത്തിന്റെ പേരിൽ ദിഷ വിമർശനം കേട്ടിട്ടുണ്ട്.

ADVERTISEMENT

Content Highlights: Disha Patani trolled for wearing backless blouse at ganesh chaturthi