മുടിക്കെട്ടും മുടി പിന്നലും മുടി വിടർത്തലുമൊന്നും ഇപ്പോൾ പെണ്ണുങ്ങളുടെ മാത്രം ബിസിനസല്ലെന്ന് അറിയാമല്ലോ. നീട്ടിവളർത്തിയ മുടിയുള്ള ജാങ്ക് ചേട്ടൻമാർക്കായി ഹെയർ ആക്‌സസറികളും പ്രത്യേകമായി വിൽപനയ്‌ക്ക്. ലെതർ ഫിനിഷുള്ള ഹെയർ ബാൻഡുകളാണ് ചേട്ടൻമാർക്ക് മാസ്‌ക്യുലിൻ ലുക്ക് നൽകുന്നത്. ലെതർ, നെറ്റ്, വയർമെഷ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുടിക്കെട്ടും മുടി പിന്നലും മുടി വിടർത്തലുമൊന്നും ഇപ്പോൾ പെണ്ണുങ്ങളുടെ മാത്രം ബിസിനസല്ലെന്ന് അറിയാമല്ലോ.

ADVERTISEMENT

നീട്ടിവളർത്തിയ മുടിയുള്ള ജാങ്ക് ചേട്ടൻമാർക്കായി ഹെയർ ആക്‌സസറികളും പ്രത്യേകമായി വിൽപനയ്‌ക്ക്. ലെതർ ഫിനിഷുള്ള ഹെയർ ബാൻഡുകളാണ് ചേട്ടൻമാർക്ക് മാസ്‌ക്യുലിൻ ലുക്ക് നൽകുന്നത്. ലെതർ, നെറ്റ്, വയർമെഷ്, ക്രോഷ്യേ മെറ്റീരിയലുകളാണ് പൊതുവായി ആൺകൂന്തലഴകിന് ചുറ്റിക്കെട്ട് തീർക്കുന്നത്.

ADVERTISEMENT

ഹെയർബാൻഡുകളായും ഹെയർ ബുഷുകളായും കമ്പിയും സ്‌പോഞ്ചും കൊണ്ട് ചുറ്റിക്കെട്ടുന്ന ‘ബന്ധാന’കളായും പുരുഷ ആക്‌സസറികൾ ലഭ്യമാണ്. മുടിക്കെട്ടിന് മുകളിൽ പിടിപ്പിക്കാവുന്ന കൊച്ചു കൊച്ച് ഗ്ലിറ്റർ ക്ലിപ്പുകളും വിപണിയിലുണ്ട്. പൗരുഷമുള്ള രൂപങ്ങളായ അമ്പും വില്ലും, ഫാന്റം തല തുടങ്ങിയവയാണ് ഈ ഗ്ലിറ്ററുകളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് മാത്രം. ജൂതൻമാരുടെ തൊപ്പിയെ അനുസ്‌മരിപ്പിക്കുന്ന ചെറുവട്ടമുള്ള ക്യാപ്പും പുരുഷ ആക്‌സസറികളിൽ പെടും.