സന്തോഷവും ആശ്വാസവും തോന്നുന്നു
ഹൈസ്കൂളിൽ പ്രവേശിച്ചപ്പോഴാണ് എന്റെ മുടിക്കൊഴിച്ചിലിന്റെ തുടക്കം. താളം തെറ്റിയ ഭക്ഷണക്രമവും സ്ട്രെസ്സും ഉറക്കമില്ലായ്മയും ആയതോടെ മുടി കൊഴിച്ചിൽ തുടങ്ങി. ഒപ്പം താരന്റെ പ്രശ്നങ്ങളും ഉണ്ടായി. പ്രശ്നങ്ങളൊന്നുമില്ലാത്ത എന്റെ പഴയ ആ തലമുടി എന്നെങ്കിലും തിരിച്ചു കിട്ടുണേ എന്നു ഞാൻ ആഗ്രഹിച്ചു...

ഭാവ്ന
ഹൈസ്കൂളിൽ പ്രവേശിച്ചപ്പോഴാണ് എന്റെ മുടിക്കൊഴിച്ചിലിന്റെ തുടക്കം. താളം തെറ്റിയ ഭക്ഷണക്രമവും സ്ട്രെസ്സും ഉറക്കമില്ലായ്മയും ആയതോടെ മുടി കൊഴിച്ചിൽ തുടങ്ങി. ഒപ്പം താരന്റെ പ്രശ്നങ്ങളും ഉണ്ടായി. പ്രശ്നങ്ങളൊന്നുമില്ലാത്ത എന്റെ പഴയ ആ തലമുടി എന്നെങ്കിലും തിരിച്ചു കിട്ടുണേ എന്നു ഞാൻ ആഗ്രഹിച്ചു. എന്നാൽ ബിരുദ പഠനക്കാലത്ത് യാത്രകൾ കൂടിയത് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായി. അക്കാലത്ത് എന്നെ അറിയാകുന്നവർ പലതരം നിർദേശങ്ങൾ തന്നു. ഉലുവ, ചീക്കകായ, ചെമ്പരത്തിപൂക്കൾ എന്നിവ കൊണ്ട് വീട്ടിലുണ്ടാക്കാവുന്ന പല ഹെയർ പാക്കുകളും പ്രതിവിധികളും പറഞ്ഞു. എന്നാൽ ഇതൊന്നും വിജയിച്ചില്ല. പലപ്പോഴും തലയോട്ടി വരണ്ടു പോവുകയും ചെയ്തു. എന്തു ചെയ്യണമെന്ന് അറിയാതെ ഞാൻ കുഴങ്ങി.
ഒരു ദിവസം എന്‍റെ കൂട്ടുകാരി ബബിതയാണ് പാരച്യൂട്ട് അഡ്വാന്‍സ്ഡ് ആയുര്‍വേദിക് ഓയിലിനെ കുറിച്ച് എന്നോടു പറഞ്ഞത്. ആയുര്‍വേദിക് ആയതിനാൽ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയില്ലെന്നും ഉപയോഗിച്ചു നോക്കാനും അവൾ പറഞ്ഞത് എനിക്കു പ്രചോദനമായി. ഈ എണ്ണ ഉപയോഗിച്ച് ഒരു സ്ഥിരം ഓയിലിങ് പാറ്റേണിലേക്ക് ഞാൻ തിരിച്ചുവന്നു. എന്‍റെ തലമുടിയിൽ വ്യത്യാസം മാറ്റങ്ങളും ഉണ്ടായി. വീട്ടിലെ വെള്ള ടൈൽസുകളിൽ മുടികൊഴിച്ചിലിൽ കുറഞ്ഞതിന്റെ പ്രതിഫലനം വ്യക്തമായിരുന്നു. ഇപ്പോള്‍ എന്‍റെ തലമുടിക്ക് പണ്ടത്തെ പോലെ നീളം ഇല്ലെങ്കിലും നല്ല ആരോഗ്യമുണ്ട്. അത് തിളക്കമുള്ളതും താരനില്ലാത്തതും ആയതിൽ എനിക്ക് സന്തോഷവും ആശ്വാസവും തോന്നുന്നു.