സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് നീണ്ട മുടി ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ എന്റെ മുടിയുടെ കനം കുറയാനും ആരോഗ്യം ക്ഷയിക്കാനും തുടങ്ങി. ഞാൻ ജോലിക്കായി ചെന്നൈയിലേക്കു പോയപ്പോൾ വെള്ളത്തിലുള്ള നിലവാരത്തിലുണ്ടായ മാറ്റം കാരണം സ്ഥിതി മോശമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫോയിബ്  24, അക്കൗണ്ടന്റ്,  കേരള

സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് നീണ്ട മുടി ഉണ്ടായിരുന്നു. എന്നാൽ കാലക്രമേണ എന്റെ മുടിയുടെ കനം കുറയാനും ആരോഗ്യം ക്ഷയിക്കാനും തുടങ്ങി. ഞാൻ ജോലിക്കായി  ചെന്നൈയിലേക്കു പോയപ്പോൾ വെള്ളത്തിലുള്ള നിലവാരത്തിലുണ്ടായ മാറ്റം കാരണം സ്ഥിതി മോശമായി. എന്റെ മുടി കൊഴിയാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ പാരച്യൂട്ട് ആയുർവേദിക് ഹെയർ ഓയിൽ കാണാൻ ഇടയായത്. അത് പരീക്ഷിച്ചു നോക്കാൻ ഞാൻ തീരുമാനിച്ചു. അതിന്റെ ആധികാരികമായ പ്രകൃതി ചേരുവകൾ എന്നെ ആകർഷിച്ചു. ആഴ്ചയിൽ 3 തവണ ഞാൻ അത് ഉപയോഗിക്കാൻ തുടങ്ങി. അന്നു മുതൽ എന്റെ മുടിയുടെ ഗുണം മെച്ചപ്പെടുന്നതായി ഞാൻ മനസ്സിലാക്കി. വീട്ടിൽ വച്ച് മുടി നല്ലപോലെ മസാജ് ചെയ്യുന്നത് ഞാൻ ആസ്വദിക്കുന്നു. ഫലങ്ങൾ വ്യക്തമായി കാണാനാകുന്നു. എന്റെ കുടുംബത്തിലെ എല്ലാവർക്കുമുള്ളതു പോലെ കരുത്തുറ്റതും പട്ടുപോലുള്ളതും തിളങ്ങുന്നതുമായി മുടിയാണുള്ളത്. എന്റെ സഹപ്രവർത്തകർ വീണ്ടുമെന്നെ ‘നീണ്ട മുടിയുള്ള പെൺകുട്ടി’ എന്നു വിളിക്കാൻ തുടങ്ങി.